"എ.യു.പി.എസ്. ആനമങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 22: | വരി 22: | ||
* എ എൽ പി എസ് ആനമങ്ങാട് | * എ എൽ പി എസ് ആനമങ്ങാട് | ||
* എ എം എൽ പി എസ് എടത്തറ | * എ എം എൽ പി എസ് എടത്തറ | ||
* ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട് | * ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട് [[പ്രമാണം:18761-ghss-anamangad-school.jpeg|Thumb|GHSS Anamangad]] | ||
* എ.യു.പി.എസ് ആനമങ്ങാട് | * എ.യു.പി.എസ് ആനമങ്ങാട് | ||
13:14, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ് ആനമങ്ങാട്
മലപ്പുുറം ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ആനമങ്ങാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ യു പി സ്‍കൂൾ ആനമങ്ങാട്.
____________________________________________________________
ഭൂമിശാസ്തൃഠ
മലപ്പുുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ഉൾപെട്ട ഒരു വില്ലേജാണ് ആനമങ്ങാട്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
- ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട്
ആരാധനാലയങ്ങൾ
- ആനമങ്ങാട് ടൗൺ ജുമാ മസ്ജിദ്
- ശ്രീ കുന്നുമ്മൽ ഭഗവതി ക്ഷേത്രം
