"ഗവ. എൽ പി എസ് വെള്ളാണിക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' തിരുവനന്തപുരത്തിൻ്റെ മിനിപൊൻമുടി: വെള്ളാണിക്കൽ തിരുവനന്തപുരം ജില്ലയിൽ മാണിക്കൽ പഞ്ചായത്തിൽ മാണിക്കൽ വാർഡിൽ ഉൾപെടുന്ന ഒരു ഗ്രാമമാണ് വെളളാണിക്കൽ....' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== തിരുവനന്തപുരത്തിൻ്റെ മിനിപൊൻമുടി: വെള്ളാണിക്കൽ == | |||
തിരുവനന്തപുരം ജില്ലയിൽ മാണിക്കൽ പഞ്ചായത്തിൽ മാണിക്കൽ വാർഡിൽ ഉൾപെടുന്ന ഒരു ഗ്രാമമാണ് വെളളാണിക്കൽ. | തിരുവനന്തപുരം ജില്ലയിൽ മാണിക്കൽ പഞ്ചായത്തിൽ മാണിക്കൽ വാർഡിൽ ഉൾപെടുന്ന ഒരു ഗ്രാമമാണ് വെളളാണിക്കൽ. | ||
വെഞ്ഞാറമൂട് നിന്നും പാറക്കൽ വഴി 4 കി. മീ. അല്ലെങ്കിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലെ ചെമ്പൂർ ഗവ. എൽ പി എസ് ജങ്ഷനിൽ നിന്നും 2 കി. മീ. അല്ലെങ്കിൽ വെഞ്ഞാറമൂട് പോത്തൻകോട് റോഡിൽ കോലിയക്കോട് ജങ്ഷനിൽ നിന്നും 3 കി. മീ. സഞ്ചരിച്ചാലും വെള്ളാണിക്കൽ എത്തിച്ചേരാം. | വെഞ്ഞാറമൂട് നിന്നും പാറക്കൽ വഴി 4 കി. മീ. അല്ലെങ്കിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലെ ചെമ്പൂർ ഗവ. എൽ പി എസ് ജങ്ഷനിൽ നിന്നും 2 കി. മീ. അല്ലെങ്കിൽ വെഞ്ഞാറമൂട് പോത്തൻകോട് റോഡിൽ കോലിയക്കോട് ജങ്ഷനിൽ നിന്നും 3 കി. മീ. സഞ്ചരിച്ചാലും വെള്ളാണിക്കൽ എത്തിച്ചേരാം. | ||
=== ഭൂമിശാസ്ത്രം === | |||
റബ്ബർ തോട്ടങ്ങളാൽ നിറഞ്ഞ് കിടക്കുന്ന ഒരു മലനാട് ആണ് നമ്മുടെ വെള്ളാണിക്കൽ. മലനാട് ആയതിനാൽ തന്നെ ജനവാസം വളരെ കുറവ് ആണ്. പൊതുമേഖല വാഹന സൗകര്യം ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് ഇവിടുത്തെ ജീവിതം. ഈ പ്രദേശത്തെ ശ്രദ്ധേയമായ വിദ്യാലയമാണ് ജി. എൽ. പി. എസ് വെള്ളാണിക്കൽ. 98 ശതമാനം ബി പി എൽ കുടുംബത്തിലെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ നാടിൻ്റെ ഏക ആശ്രയമാണ്. മലനാട് പ്രദേശം ആയതിനാൽ മയിലുകളും കുരങ്ങുകളും ഈ നാടിൻ്റെ അവകാശികൾ ആണ്. | |||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | |||
* ജി. എൽ. പി. എസ് വെള്ളാണിക്കൽ | |||
* ഗവ. ആയുർവേദ ആശുപത്രി | |||