ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ്.കുന്നപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Salimpmna (സംവാദം | സംഭാവനകൾ)
Salimpmna (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
== പ്രമുഖ വ്യക്തികൾ ==
== പ്രമുഖ വ്യക്തികൾ ==
വിഗ്നേഷ് പുത്തൂർ
വിഗ്നേഷ് പുത്തൂർ
[[പ്രമാണം:VigneshPuthur.jpeg|THUMB|മലയാളി താരം മുംബൈ ഇന്ത്യൻസിൽ]]

11:22, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

കുന്നപ്പള്ളി

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കുന്നപ്പള്ളി.


ചോലോൻകുന്നു ഇരവിമംഗലം എന്നീ ഗ്രാമങ്ങൾക്ക് സമീപമാണ് കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ പെരിന്തൽമണ്ണയിൽ നിന്നും നാല് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് കുന്നപ്പള്ളി.കുന്നപ്പള്ളിയിൽ നിന്ന് കുറച്ചു ഉള്ളിലോട്ട് മാറിയുള്ള ഗ്രാമമാണ് കളത്തിനക്കര.ഇവിടെയാണ് എ.എം.യു.പി.എസ്. കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.നിലമ്പൂർ-ഷൊർണ്ണൂർ റെയിൽവേപാത കുന്നപ്പള്ളിയിലൂടെ കടന്നുപോവുന്നുണ്ട്.

പൊതുസ്ഥാപനങ്ങൾ

  • എ.എം.യു.പി.എസ്.കുന്നപ്പള്ളി
  • എ.എം.എൽ.പി.എസ്.കുന്നപ്പള്ളി
  • പോസറ്റോഫീസ്
  • ഹെൽത്ത് സെന്റർ

പ്രമുഖ വ്യക്തികൾ

വിഗ്നേഷ് പുത്തൂർ മലയാളി താരം മുംബൈ ഇന്ത്യൻസിൽ