ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ:എൽ പി എസ്സ് പെരുമ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ambily K. R (സംവാദം | സംഭാവനകൾ)
'sjdkjj' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ambily K. R (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
sjdkjj
== എന്റെ ഗ്രാമം ==
പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണകാർക്ക്  അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കൊല്ലവർഷം1123(1948)ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം അരഏക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകുന്നിടത്ത് സർക്കാർ സ്കൂൾ ആരംഭിക്കുവാനുള്ള തീരുമാനമാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രത്തിൻറെ പിറവിക്കു കാരണമയത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
 
                                                                                                                                                                                                                                                                           പെരുമ്പെട്ടിയിലെ പൗരപ്രമുഖൻ പരേതനായ പന്നികുന്നേൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള സൗജന്യമായി നൽകിയ അരഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം നിർമ്മിക്കുക എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിൽ എൻ എസ് എസ് കരയോഗം ഭാരവാഹികൾ കരയോഗമന്ദിരം മുഴുവനായി ക്ലാസ് നടത്തുന്നതിനായി വിട്ടുകൊടുത്തു. തുടർന്ന് വർഷങ്ങളോളം കരയോഗമന്ദിരത്തിൽ ക്ലാസ്സുകൾ അനസ്യൂതം തുടർന്നൂ. കരയോഗം സ്കൂൾ എന്നാണ് നാട്ടുകാർ ഇന്നും ഈ സ്കൂളിനെ വിശേഷിപ്പിക്കുന്നത്.
 
ഭൗതികസാഹചര്യങ്ങൾ
 
                              അരഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വൈദ്യുതീകരിച്ചതും അടചചുറപ്പുള്ളതുമായ കെട്ടിടങ്ങൾ ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിദ്യാലയ ചുറ്റുമതിലിനുള്ളിൽ  തന്നെ ഒരു അംഗൻവാടി സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
 
                                പ്രധാന ഹാൾ, സ്റ്റേജ് , അധിക ക്ലാസ്മുറി, കമ്പ്യൂട്ടർ ലാബ് , ഒരു സ്മാർട്ട് ക്ലാസ്റൂം , രണ്ട് യൂറിനലുകൾ , മൂന്ന് കക്കൂസുകൾ, ഭിന്നശേഷി സൗഹൃദ ടൊയ്ലെറ്റ്, പാചകപ്പുര, ഊണുമുറി, കുടിവെള്ള സൗകര്യം, കിണർ, ഭിന്നശേഷി സൗഹൃദ റാമ്പ് ആൻ്റ റയിൽ ഇവയടങ്ങിയതാണ് ഭൗതിക സാഹചര്യങ്ങൾ.
 
പ്രവേശനോത്സവം 2021-22
 
മികവുകൾ
 
മുൻസാരഥികൾ
 
മുൻ പ്രഥമാദ്ധ്യാപകർ
 
ക്രമനമ്പർ
 
പേര്
 
കാലയളവ്
 
1
 
ഇ. എൻ. കൊച്ചുകുഞ്ഞ്
 
(1965-1971)
 
2
 
കെ. രാമചന്ദ്രൻ നായർ
 
(1994-)
 
3
 
മറിയാമ്മ വർഗ്ഗീസ്
 
(2001-2002)
 
4
 
കെ. എം. കുര്യൻ
 
(2002-2005)
 
5
 
സി. എസ്. ശാലിനിക്കുട്ടിയമ്മ
 
(2005-2016)
 
6
 
രാമചന്ദ്രൻ നായർ വി. ജി
 
(2016-2020)
 
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
 
ദിനാചരണങ്ങൾ
 
    • പരിസ്ഥിതി ദിനം
 
    • വായനാ ദിനം
 
    • സ്വാതന്ത്ര്യദിനം
 
    • ഓസോൺ ദിനം
 
    • ഓണാഘോഷം
 
    • ഗാന്ധിജയന്തി
 
    • കേരളപ്പിറവി ദിനം
 
    • അദ്ധ്യാപക ദിനം
 
    • ശിശുദിനം
 
    • ക്രിസ്മസ്
 
    • റിപ്പബ്ലിക് ദിനം

10:56, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണകാർക്ക്  അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കൊല്ലവർഷം1123(1948)ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം അരഏക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകുന്നിടത്ത് സർക്കാർ സ്കൂൾ ആരംഭിക്കുവാനുള്ള തീരുമാനമാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രത്തിൻറെ പിറവിക്കു കാരണമയത്.കൂടുതൽ വായിക്കുക