"ഗവ.എൽ പി എസ് കിഴതിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BiniyaBabyT (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
BiniyaBabyT (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
<u>'''ജി.എൽ.പി.എസ് കിഴതിരി / എന്റെ ഗ്രാമം'''</u>  
<u>'''ജി.എൽ.പി.എസ് കിഴതിരി / എന്റെ ഗ്രാമം'''</u>  


കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ സ്‌ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് കിഴതിരി. രാമപുരത്തു നിന്നും ഏകദേശം 4 കിലോമീറ്റർ അകലെ പട്ടണത്തിലെ തിരക്കുകളിൽ നിന്നകന്ന്  സ്വഛമായി ഒരു ഗ്രാമീണപെൺകൊടിയുടെ ആലസ്യത്തോടെ മയങ്ങുന്ന കിഴതിരി ഗ്രാമം.കിഴതിരിയിൽ നിന്നും തൊടുപുഴയ്ക്ക് കേവലം 16 കി. മീ. ദൂരമേയുള്ളു. മലകളും ഇടത്തൂർന്ന മരങ്ങളും അതിരിടുന്ന ഈ നാട്ടിൻപുറത്താണ് കിഴതിരിയുടെ ജീവശ്വാസമായ ഗവ. എൽ. പി. സ്കൂൾ നിലകൊള്ളുന്നത്.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ സ്‌ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് കിഴതിരി. രാമപുരത്തു നിന്നും ഏകദേശം 4 കിലോമീറ്റർ അകലെ പട്ടണത്തിലെ തിരക്കുകളിൽ നിന്നകന്ന്  സ്വഛമായി ഒരു ഗ്രാമീണപെൺകൊടിയുടെ ആലസ്യത്തോടെ മയങ്ങുന്ന കിഴതിരി ഗ്രാമം.കിഴതിരിയിൽ നിന്നും തൊടുപുഴയ്ക്ക് കേവലം 16 കി. മീ. ദൂരമേയുള്ളു.  
 
'''ഭൂമിശാസ്ത്രം'''
 
മലനിരകളും തോടുകളും ഇടതൂർന്ന വൈവിധ്യമാർന്ന മരങ്ങളും സസ്യജാലങ്ങളും അതിരിടുന്ന നാട്ടിൻപുറമാണ് കിഴതിരി.
 
'''പൊതുസ്ഥാപനങ്ങൾ'''
 
ഗവ. എൽ. പി. എസ്. കിഴതിരി
 
കിഴതിരി പോസ്റ്റ്‌ ഓഫീസ്
 
#കിഴതിരി.
 
 
 
# <u>'''ജി.എൽ.പി.എസ് കിഴതിരി / എന്റെ ഗ്രാമം'''</u>
 
 
മലകളും ഇടത്തൂർന്ന മരങ്ങളും അതിരിടുന്ന ഈ നാട്ടിൻപുറത്ത


'''പൊതു മേഖല സ്ഥാപനങ്ങൾ'''  
'''പൊതു മേഖല സ്ഥാപനങ്ങൾ'''  
വരി 7: വരി 26:
1.ഗവ. എൽ. പി. സ്കൂൾ കിഴതിരി  
1.ഗവ. എൽ. പി. സ്കൂൾ കിഴതിരി  


2.കിഴതിരി പോസ്റ്റ്‌ ഓഫീസ്  
.കിഴതിരി പോസ്റ്റ്‌ ഓഫീസ്  


'''പ്രമുഖ വ്യക്തികൾ'''
'''പ്രമുഖ വ്യക്തികൾ'''
ശ്രീ. വി. കെ. കൈമൾ
ശ്രീ ബിജു പുന്നത്താനം
'''ആരാധനാലയങ്ങൾ'''
ചിറയ്ക്കൽകാവ് ഭഗവതി ക്ഷേത്രം
"https://schoolwiki.in/ഗവ.എൽ_പി_എസ്_കിഴതിരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്