"സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 4: | വരി 4: | ||
1938-39 കാലഘട്ടത്തിലാണ് കൊളക്കാട് കുടിയേറ്റ ചരിത്രം ആരംഭിക്കുന്നത്. മട്ടന്നൂരുള്ള പാറപ്രവൻ തായ്വഴിക്കാരായിരുന്നു ഇവിടുത്തെ ജന്മിമാർ. അവരുടെ വക എളമ്പാടി നടുച്ചുരം മല എന്ന സ്വത്തിൽ കൊളക്കാടും ഉൾപ്പെട്ടിരുന്നു.1938_ൽ എത്തിയ മണിയംകുളത്ത് കുടുംബവും കരിപ്പപറമ്പിൽ കുടുംബവും ആയിരുന്നു ആദൃ കുടിയേറ്റക്കാർ.1938_ഓടെ കുന്നത്തുശ്ശേരിയിൽ, അരീപ്പറമ്പിൽ, ആയിലുക്കുന്നേൽ, ആലയ്ക്കാത്തടം, മറ്റത്തിൽ, ചൊളളമ്പുഴ, കൊട്ടാരം കുന്നേൽ, ഇരുപൂളും കാട്ടിൽ,പടിഞ്ഞാറെ കൊച്ചുവീട്ടിൽ,കാരിക്കുന്നേൽ, മംഗലത്തിൽ തുടങ്ങി കുറേ കുടുംബങ്ങളെത്തി. | |||
<gallery> | |||
പ്രമാണം:14034-kolakkad-2.jpeg|എന്റെ ഗ്രാമം | |||
</gallery> | |||
09:55, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
കൊളക്കാട്
കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് കൊളക്കാട് (kolakkad ). മലബാറിലെ ആദൃ കുടിയേറ്റ പ്രദേശമായ പേരാവൂരിൻറെ കിഴക്കുഭാഗത്തായിട്ടാണ് കൊളക്കാട് സ്ഥിതി ചെയ്യുന്നത്.
1938-39 കാലഘട്ടത്തിലാണ് കൊളക്കാട് കുടിയേറ്റ ചരിത്രം ആരംഭിക്കുന്നത്. മട്ടന്നൂരുള്ള പാറപ്രവൻ തായ്വഴിക്കാരായിരുന്നു ഇവിടുത്തെ ജന്മിമാർ. അവരുടെ വക എളമ്പാടി നടുച്ചുരം മല എന്ന സ്വത്തിൽ കൊളക്കാടും ഉൾപ്പെട്ടിരുന്നു.1938_ൽ എത്തിയ മണിയംകുളത്ത് കുടുംബവും കരിപ്പപറമ്പിൽ കുടുംബവും ആയിരുന്നു ആദൃ കുടിയേറ്റക്കാർ.1938_ഓടെ കുന്നത്തുശ്ശേരിയിൽ, അരീപ്പറമ്പിൽ, ആയിലുക്കുന്നേൽ, ആലയ്ക്കാത്തടം, മറ്റത്തിൽ, ചൊളളമ്പുഴ, കൊട്ടാരം കുന്നേൽ, ഇരുപൂളും കാട്ടിൽ,പടിഞ്ഞാറെ കൊച്ചുവീട്ടിൽ,കാരിക്കുന്നേൽ, മംഗലത്തിൽ തുടങ്ങി കുറേ കുടുംബങ്ങളെത്തി.
-
എന്റെ ഗ്രാമം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സാന്തോം എച്ച്എസ്എസ് കൊളക്കാട്
- സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് കാപ്പാട്
പ്രധാന പൊതുസ്ഥാപനങ്ങൾ
- സാന്തോം എച്ച്എസ്എസ് കൊളക്കാട്
- സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് കാപ്പാട്
- വില്ലേജ് ഓഫീസ്
- കൃഷിഭവൻ
- പോസ്റ്റ് ഓഫീസ്
- വി എച്ച് എസ് ഇ കൊളക്കാട്
-
വി എച്ച് എസി കൊളക്കാട്
ആരാധനാലയങ്ങൾ
സെന്റ് തോമസ് ദേവാലയം കൊളക്കാട്