ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.ഐ.എ.യു.പി. സ്‌ക്കൂൾ കഴുത്തല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Afeefak (സംവാദം | സംഭാവനകൾ)
'== കഴുത്തല്ലൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Afeefak (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== കഴുത്തല്ലൂർ ==
== '''കഴുത്തല്ലൂർ-കുററിപ്പുറം''' ==
 
=== '''മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ്‌ കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം.  തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽ‌വേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ കുറ്റിപ്പുറം റയിൽ‌വേസ്റ്റേഷൻ.''' ===

09:43, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

കഴുത്തല്ലൂർ-കുററിപ്പുറം

മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ്‌ കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽ‌വേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ കുറ്റിപ്പുറം റയിൽ‌വേസ്റ്റേഷൻ.