"ഗവ.എൽ പി എസ് കിഴതിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BiniyaBabyT (സംവാദം | സംഭാവനകൾ)
'<u>ജി.എൽ.പി.എസ് കിഴതിരി / എന്റെ ഗ്രാമം</u> കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരത്തിനടുത്ത് സ്‌ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് കിഴതിരി. രാമപുരത...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
BiniyaBabyT (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
<u>ജി.എൽ.പി.എസ് കിഴതിരി / എന്റെ ഗ്രാമം</u>  
<u>'''ജി.എൽ.പി.എസ് കിഴതിരി / എന്റെ ഗ്രാമം'''</u>  


കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരത്തിനടുത്ത് സ്‌ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് കിഴതിരി. രാമപുരത്തു നിന്നും ഏകദേശം 4 കിലോമീറ്റർ അകലെ പട്ടണത്തിലെ തിരക്കുകളിൽ നിന്നകന്ന്  സ്വഛമായി ഒരു ഗ്രാമീണപെൺകൊടിയുടെ ആലസ്യത്തോടെ മയങ്ങുന്ന കിഴതിരി ഗ്രാമം. മലകളും ഇടത്തൂർന്ന മരങ്ങളും അതിരിടുന്ന ഈ നാട്ടിൻപുറത്താണ് കിഴതിരിയുടെ ജീവശ്വാസമായ ഗവ. എൽ. പി. സ്കൂൾ നിലകൊള്ളുന്നത്.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ സ്‌ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് കിഴതിരി. രാമപുരത്തു നിന്നും ഏകദേശം 4 കിലോമീറ്റർ അകലെ പട്ടണത്തിലെ തിരക്കുകളിൽ നിന്നകന്ന്  സ്വഛമായി ഒരു ഗ്രാമീണപെൺകൊടിയുടെ ആലസ്യത്തോടെ മയങ്ങുന്ന കിഴതിരി ഗ്രാമം.കിഴതിരിയിൽ നിന്നും തൊടുപുഴയ്ക്ക് കേവലം 16 കി. മീ. ദൂരമേയുള്ളു. മലകളും ഇടത്തൂർന്ന മരങ്ങളും അതിരിടുന്ന ഈ നാട്ടിൻപുറത്താണ് കിഴതിരിയുടെ ജീവശ്വാസമായ ഗവ. എൽ. പി. സ്കൂൾ നിലകൊള്ളുന്നത്.
 
'''പൊതു മേഖല സ്ഥാപനങ്ങൾ'''
 
1.ഗവ. എൽ. പി. സ്കൂൾ കിഴതിരി
 
2.കിഴതിരി പോസ്റ്റ്‌ ഓഫീസ്
 
'''പ്രമുഖ വ്യക്തികൾ'''
"https://schoolwiki.in/ഗവ.എൽ_പി_എസ്_കിഴതിരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്