"കടമ്പൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 49: വരി 49:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
    പ്രസന്നൻ (സയന്റിസ്റ്റ്)


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.813081, 75.4450273 | width=800px | zoom=16 }}
{{#multimaps: 11.813081, 75.4450273 | width=800px | zoom=16 }}

13:05, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കടമ്പൂർ സൗത്ത് എൽ പി എസ്
വിലാസം
കടമ്പൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713157




ചരിത്രം

കടമ്പൂര് പൂങ്കാവ് പ്രദേശത്തെ ജനങ്ങള്‍ക്ക് അറിവിന്‍റെ ലോകം കാണിച്ചു കൊടുത്ത ഒരു സരസ്വതീ ക്ഷേത്രമാണ് കടമ്പൂര്‍ സൗത്ത് എല്‍ പി സ്കൂള്‍. ശ്രീ വക്കിരിക്കുന്നത്ത് കുഞ്ഞമ്പു ഗുരുക്കള്‍ സ്ഥാപകനായ ഈ വിദ്യാലയം 1916ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. ആദ്യകാല കെട്ടിടം കളരി പോലെ ഒരു ഷെഡ്‌ ആയിരുന്നു. 1950ല്‍ മാനേജ്‌മെന്‍റ് കൈമാറ്റം നടന്നതോടെ കെട്ടിടം ഓടുമേഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

എം സി ചന്ദ്രമതി

മുന്‍സാരഥികള്‍

കെ സി കൃഷ്ണൻ

കെ യെശോദ

എ ബാലൻ

പി കമലാക്ഷി

വി രാധ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   പ്രസന്നൻ (സയന്റിസ്റ്റ്)

വഴികാട്ടി

{{#multimaps: 11.813081, 75.4450273 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കടമ്പൂർ_സൗത്ത്_എൽ_പി_എസ്&oldid=263527" എന്ന താളിൽനിന്ന് ശേഖരിച്ചത്