"ജി.എച്ച്.എസ്.എസ്. മമ്പറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUMISHA C P (സംവാദം | സംഭാവനകൾ)
No edit summary
Aswini (സംവാദം | സംഭാവനകൾ)
.
 
വരി 1: വരി 1:
'''എന്റെ ഗ്രാമം'''
== '''ആയിത്തറ''' ==
 
ആയിത്തറ മമ്പറം  
ആയിത്തറ മമ്പറം  

കുത്തുപറമ്പിനു അടുത്തുള്ള ഒരു പ്രദേശമാണ് ആയിത്തറ മമ്പറം .മാങ്ങാട്ടിടം പഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .കൂത്തുപറമ്പ് കൊട്ടിയൂർ റോഡിൽ കൈതേരി വട്ടപ്പാറ വഴിയാണ്ആയിത്തറയിലേക്ക് എത്തിച്ചേരുക.കണ്ടംകുന്നു ,നിർമ്മലഗിരി തുടങ്ങിയ സ്ഥലങ്ങളൊക്കെ ഈ പ്രദേശത്തിന്റെ സമീപ സ്ഥലങ്ങളാണ് .

=== പൊതുസ്ഥാപനങ്ങൾ ===
* കൂത്തുപറമ്പ് ഹൈസ്കുൂൾ
* കൈതേരി എൽ പി സ്കൂൾ
* ആയിത്തറ നോ൪ത്ത് എൽ പി സ്കൂൾ
[[പ്രമാണം:14020 KNR ENTEGRAMAM IMAGE1.jpg|Thumb|School]]

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._മമ്പറം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്