"ജി.യു.പി.എസ്.കോതച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jaseenaam (സംവാദം | സംഭാവനകൾ)
No edit summary
Jaseenaam (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:

=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
[[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20545_GUPS_Kothachira.jpg|Thumb|കോതചിറ ഗവർമെന്റ് യു.പി. സ്കൂൾ]]
1900 ത്തിന് മുൻപ് തന്നെ കോതചിറ വടക്കെ സ്‌കൂൾ നിലനിന്നിരുന്നത്രെ. 1930 ലാണ് കോതചിറ തെക്കെ സ്‌കൂൾ (ഇന്നത്തെ കോതചിറ ഗവർമെന്റ് യു.പി. സ്കൂൾ) രൂപം കൊണ്ടത്. താലൂക്ക് ബോർഡിൻെറ കീഴിലായിരുന്ന ഈ ഗേൾസ് സ്‌കൂൾ 1931 ൽ ഒരു നല്ല കെട്ടിടത്തിലേക്ക് മാറ്റി. ശ്രീമാൻ കെ.ആർ. അച്ചുതൻ്റെ സ്വകാര്യ സ്‌ഥലത്ത് അദ്ദേഹം തന്നെയാണ് കെട്ടിടം നിർമ്മിച്ചു കൊടുത്തത്. ആ വർഷം തന്നെ സ്കൂ‌ൾ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തതോടെ ഇത് മിക്സഡ് സകൂൾ ആയി. പ്രസ്തുത സ്കൂൾ ഇന്ന് കോതച്ചിറ ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ ആണ്. മുസ്ലീം ജനതയെ വിദ്യാലയങ്ങളുമായി ബന്ധപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് എടുത്തു പറയത്തക്കതാണ്. ഇന്ന് യുവജനങ്ങളിൽ ഭൂരിഭാഗത്തിനും അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന അക്ഷരകേരളം പദ്ധതിയിലൂടെ കോതചിറയിലെ ഭൂരിഭാഗം നിരക്ഷരർക്കും സാക്ഷരരാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ തുടർവിദ്യാഭ്യാസ പ്രക്രിയയുടെ അഭാവം അവരെ നിരക്ഷരതയിലേക്ക് തിരിച്ചു കൊണ്ടുപോയേക്കാം.

"https://schoolwiki.in/ജി.യു.പി.എസ്.കോതച്ചിറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്