"ഗവ യു പി എസ് പെരിങ്ങമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
കുന്നുണ്ട് . | കുന്നുണ്ട് . | ||
== പൊതുസ്ഥാപനങ്ങൾ == | |||
* ഗവ. യു പി എസ് , പെരിങ്ങമ്മല | |||
* പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് | |||
* കുടുംബാരോഗ്യകേന്ദ്രം, പെരിങ്ങമ്മല | |||
* വില്ലേജ് ഓഫീസ് , പെരിങ്ങമ്മല | |||
* കെ എസ് ഇ ബി ഓഫീസ് , പെരിങ്ങമ്മല | |||
* വെറ്ററിനറി ഡിസ്പെൻസറി , പെരിങ്ങമ്മല | |||
* കൃഷി ഭവൻ , പാലോട് | |||
* ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ , പാലോട് | |||
* എൻ എസ് എസ് എച്ച് എസ് , പാലോട് | |||
* ജില്ലാകൃഷിത്തോട്ടം | |||
== പ്രമുഖ വ്യക്തികൾ == | |||
=== '''<u>ഖമറുദ്ദീൻ</u>''' === | |||
പ്രമുഖ സസ്യശാസ്ത്രജ്ഞൻ , പരിസ്ഥിതി പ്രവർത്തകൻ , അധ്യാപകൻ .പെരിങ്ങമ്മല എന്ന മനോഹരമായ മലനാടൻ ഗ്രാമ പ്രദേശം , ലോകത്തെ ഏറ്റവും മികച്ച ജൈവവൈവിധ്യമാർന്ന ഭൂപ്രദേശം എന്നപേരിൽ പെരിങ്ങമ്മലയ്ക്ക് UNESCO അംഗീകാരം കിട്ടിയതിന്റെ മുഖ്യപങ്ക് വഹിച്ച വ്യക്തിത്വം .പശ്ചിമഘട്ട മലനിരകളിലുൾപ്പെടുന്ന അഗസ്ത്യാർ കൂടവും പൊൻമുടി , ബ്രൈമൂർ വനമേഖലയിലുൾപ്പെടുന്ന വരയാടുകളുടെ കേന്ദ്രമായ വരയാട് മൊട്ടയും , വാമനപുരം നദിയുടെ ഉത്ഭവസ്ഥാനമായ ചെമ്മുഞ്ചി മൊട്ടയുമെല്ലാമുൾപ്പെടുന്ന ഒരപൂർവ്വ കാലാവസ്ഥയും , ഭൂപ്രകൃതിയുമെല്ലാമുൾപ്പെടുന്ന നമ്മുടെ നാടായ പെരിങ്ങമ്മലയെ തിരിച്ചറിഞ്ഞുവെന്നുളളതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് . | |||
01:52, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ വിദ്യാലയം - ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും
സഹ്യപർവ്വതത്തിൻറെ താഴ്വരയിൽ പടിഞ്ഞാറ് ചരിവോട് കൂടിയും വടക്ക് അമ്മയമ്പലം പച്ച
മുതൽ തെക്ക് പൊൻമുടി മലനിരകൾ വരെയും കിഴക്ക് അംബാസമുദ്രം മുതൽ പടിഞ്ഞാറ് വാമനപുരം
നദി വരെയും അതിർത്തിയുളള മലയോര ഗ്രാമമായ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലാണ് ഗവ.
യു പി എസ് , പെരിങ്ങമ്മല സ്ഥിതി ചെയ്യുന്നത് .
പെരിങ്ങമ്മല അഥവാ പെരുംതേൻമല ഒരു നൂറ്റാണ്ടിനിപ്പുറം വരെ നിബിഢ വനപ്രദേശമായിരുന്നു.
ഇപ്രകാരത്തിലുളള വനസാമീപ്യം ഈ പ്രദേശത്തെ കാലാവസ്ഥയെ നല്ലൊരളവിൽസ്വാധീനിച്ചിരുന്നു.
വന്യമൃഗങ്ങളുമായി മല്ലടിച്ചും പ്രകൃതി ജന്യരോഗങ്ങളെ അതിജീവിച്ചു് വനവിഭവങ്ങൾ ഭക്ഷിച്ചും ജീവിച്ചിരുന്ന
ഗിരിവഗ്ഗക്കാരായിരുന്നു ഈ പ്രദേശത്തെ ആദിമ നിവാസികൾ. ഈ പ്രദേശത്തെ വൈവിധ്യമാർന്ന
ഭൂപ്രകൃതി , കാലാവസ്ഥ എന്നിവ മറ്റു പ്രദേശങ്ങളിൽ നിന്നും ഇവിടം വിഭിന്നമാക്കപ്പെടുന്നു . എന്നാൽ
നിലവിൽ വനവിസിതൃതി ഗണ്യമായി കുറഞ്ഞതിനാൽ , ഇത് കാലാവസ്ഥാവ്യതിയാനത്തിന് കാരണമാ-
കുന്നുണ്ട് .
പൊതുസ്ഥാപനങ്ങൾ
- ഗവ. യു പി എസ് , പെരിങ്ങമ്മല
- പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്
- കുടുംബാരോഗ്യകേന്ദ്രം, പെരിങ്ങമ്മല
- വില്ലേജ് ഓഫീസ് , പെരിങ്ങമ്മല
- കെ എസ് ഇ ബി ഓഫീസ് , പെരിങ്ങമ്മല
- വെറ്ററിനറി ഡിസ്പെൻസറി , പെരിങ്ങമ്മല
- കൃഷി ഭവൻ , പാലോട്
- ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ , പാലോട്
- എൻ എസ് എസ് എച്ച് എസ് , പാലോട്
- ജില്ലാകൃഷിത്തോട്ടം
പ്രമുഖ വ്യക്തികൾ
ഖമറുദ്ദീൻ
പ്രമുഖ സസ്യശാസ്ത്രജ്ഞൻ , പരിസ്ഥിതി പ്രവർത്തകൻ , അധ്യാപകൻ .പെരിങ്ങമ്മല എന്ന മനോഹരമായ മലനാടൻ ഗ്രാമ പ്രദേശം , ലോകത്തെ ഏറ്റവും മികച്ച ജൈവവൈവിധ്യമാർന്ന ഭൂപ്രദേശം എന്നപേരിൽ പെരിങ്ങമ്മലയ്ക്ക് UNESCO അംഗീകാരം കിട്ടിയതിന്റെ മുഖ്യപങ്ക് വഹിച്ച വ്യക്തിത്വം .പശ്ചിമഘട്ട മലനിരകളിലുൾപ്പെടുന്ന അഗസ്ത്യാർ കൂടവും പൊൻമുടി , ബ്രൈമൂർ വനമേഖലയിലുൾപ്പെടുന്ന വരയാടുകളുടെ കേന്ദ്രമായ വരയാട് മൊട്ടയും , വാമനപുരം നദിയുടെ ഉത്ഭവസ്ഥാനമായ ചെമ്മുഞ്ചി മൊട്ടയുമെല്ലാമുൾപ്പെടുന്ന ഒരപൂർവ്വ കാലാവസ്ഥയും , ഭൂപ്രകൃതിയുമെല്ലാമുൾപ്പെടുന്ന നമ്മുടെ നാടായ പെരിങ്ങമ്മലയെ തിരിച്ചറിഞ്ഞുവെന്നുളളതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് .