"ജി.യു.പി.എസ്.കോതച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
മഹാകവി വള്ളത്തോളിന്റെ കഥകളി സങ്കല്പം രാവുണ്ണിമേനോൻ ഉടലും കുഞ്ചുക്കുറുപ്പിന്റെ ശിരസ്സും സംഗമിച്ച പുരുഷപൂർണ്ണതയായിരുന്നു. കോതച്ചിറ വടക്കേ മണാളത്ത് ഗോവിന്ദൻ കലാമണ്ഡലം ഗോപിയായതാണ് മഹാകവിയുടെ സങ്കല്പസാക്ഷാത്ക്കാരം രസങ്ങളുടെ നിറച്ചാർത്തുകളും നൃത്തനൃത്ത്യങ്ങളുടെ ഉവശത്തെ കാന്തിയും കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളെ വിശ്വവശ്യതയിലേക്കെത്തിച്ചതിന്റെ ചരിത്രമാണ് കലാമണ്ഡലം ഗോപി. ദ്രാവിഡമായ ഊർജ്ജവും ശിൽപങ്ങളെ ലജ്ജിപ്പിക്കുന്ന അന്യൂനാകൃതിയും കൊണ്ട് പ്രതിദിനസംവർദ്ധകമാണ് ഗോപിയുടെ അംഗപ്രഭാവം. കഥകളിക്കു സഹജമായ പ്രാദേശിക സങ്കുചിതത്വത്തിന് അതീതമായി ഇത്രയും സർവ്വ സമ്മതി നേടിയ കോട്ടയം കഥകളേയും ജനപ്രിയ കഥകളേയും പരിമാണഭേദം കൂടാതെ ആശ്ലേഷിച്ച മറ്റൊരു കലാകാരൻ ഇരുപതാം നൂറ്റാണ്ടിലുണ്ടായിട്ടില്ല കോതചിറക്കാരുടെ പ്രതാപസ്തംഭമാണ് ഗോപി. | മഹാകവി വള്ളത്തോളിന്റെ കഥകളി സങ്കല്പം രാവുണ്ണിമേനോൻ ഉടലും കുഞ്ചുക്കുറുപ്പിന്റെ ശിരസ്സും സംഗമിച്ച പുരുഷപൂർണ്ണതയായിരുന്നു. കോതച്ചിറ വടക്കേ മണാളത്ത് ഗോവിന്ദൻ കലാമണ്ഡലം ഗോപിയായതാണ് മഹാകവിയുടെ സങ്കല്പസാക്ഷാത്ക്കാരം രസങ്ങളുടെ നിറച്ചാർത്തുകളും നൃത്തനൃത്ത്യങ്ങളുടെ ഉവശത്തെ കാന്തിയും കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളെ വിശ്വവശ്യതയിലേക്കെത്തിച്ചതിന്റെ ചരിത്രമാണ് കലാമണ്ഡലം ഗോപി. ദ്രാവിഡമായ ഊർജ്ജവും ശിൽപങ്ങളെ ലജ്ജിപ്പിക്കുന്ന അന്യൂനാകൃതിയും കൊണ്ട് പ്രതിദിനസംവർദ്ധകമാണ് ഗോപിയുടെ അംഗപ്രഭാവം. കഥകളിക്കു സഹജമായ പ്രാദേശിക സങ്കുചിതത്വത്തിന് അതീതമായി ഇത്രയും സർവ്വ സമ്മതി നേടിയ കോട്ടയം കഥകളേയും ജനപ്രിയ കഥകളേയും പരിമാണഭേദം കൂടാതെ ആശ്ലേഷിച്ച മറ്റൊരു കലാകാരൻ ഇരുപതാം നൂറ്റാണ്ടിലുണ്ടായിട്ടില്ല കോതചിറക്കാരുടെ പ്രതാപസ്തംഭമാണ് ഗോപി. | ||
അവലംബം<ref>കോതരപ്പഴമ (ലേഖനം) | |||
കോതച്ചിറയുടെ പ്രതാപ ചിഹ്നങ്ങൾ (ലേഖനം)- വി.കലാധരൻ | |||
ഗവ: യു.പി. സ്കൂൾ കോതച്ചിറ,വിദ്യാലയ ചരിത്രം - ടി. സി. ജോർജ് (മുൻ ഹെഡ്മാസ്റ്റർ)</ref> | |||