"ജി.യു.പി.എസ്.കോതച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
=== നാമകരണം === | === നാമകരണം === | ||
കോതചിറയെന്ന സ്ഥലനാമം എങ്ങിനെ വന്നു എന്നത് വ്യക്തമല്ല. കുളം എന്നർത്ഥമുള്ള ചിറയിൽ നിന്നായിരിക്കാം (ഇവിടെ കുളങ്ങൾക്ക് ക്ഷാമമില്ലല്ലോ). ഒരു ഐതിഹ്യത്തെ ആസ്‌പദമാക്കി "കുടയുറച്ചൂർ" എന്നതിൽ നിന്നായിരിക്കാം കോതചിറ ഉത്ഭവിച്ചത്. (കുടയുറച്ചൂർ - കുടച്ചൂർ - കുടച്ചുറ - കുതച്ചുറ - കോതച്ചിറ). | കോതചിറയെന്ന സ്ഥലനാമം എങ്ങിനെ വന്നു എന്നത് വ്യക്തമല്ല. കുളം എന്നർത്ഥമുള്ള ചിറയിൽ നിന്നായിരിക്കാം (ഇവിടെ കുളങ്ങൾക്ക് ക്ഷാമമില്ലല്ലോ). ഒരു ഐതിഹ്യത്തെ ആസ്‌പദമാക്കി "കുടയുറച്ചൂർ" എന്നതിൽ നിന്നായിരിക്കാം കോതചിറ ഉത്ഭവിച്ചത്. (കുടയുറച്ചൂർ - കുടച്ചൂർ - കുടച്ചുറ - കുതച്ചുറ - കോതച്ചിറ). | ||
=== പൊതുസ്ഥാപനങ്ങൾ === | |||
* ഗവ: യു.പി സ്കൂൾ കോതചിറ | |||
* ഗവ: എൽ.പി. സ്കൂൾ കോതചിറ നോർത്ത് | |||
* പോസ്റ്റ് ഓഫീസ് | |||
* അക്ഷയ സെൻ്റർ | |||
* ഹെൽത്ത് സെൻ്റർ | |||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
| വരി 35: | വരി 40: | ||
അതായത് കുട്ടിമാട്ടത്തിൽ അക്കേഷ്യ നടുന്നതിൽ സർക്കാർ വിജയിച്ചു. കോതച്ചിറയുടെ കായിക ഭാവി നിർണ്ണയിച്ചിരുന്ന ഒരു സുപ്രധാന ഘടകമായിരുന്നു കുട്ടിമാടം. ഇവിടെ കോതചിറ യുടെ ബാല്യവും യൗവ്വനവും പന്തു തട്ടി കളിച്ചിരുന്നു. ഇവിടെയാണ് സർക്കാർ അക്കേഷ്യ നട്ടുപിടിപ്പിച്ചത്. ഇന്ന് കോതചിറക്കാർക്ക് കുട്ടിമാട്ടം അന്യമായിരിക്കുന്നു. | അതായത് കുട്ടിമാട്ടത്തിൽ അക്കേഷ്യ നടുന്നതിൽ സർക്കാർ വിജയിച്ചു. കോതച്ചിറയുടെ കായിക ഭാവി നിർണ്ണയിച്ചിരുന്ന ഒരു സുപ്രധാന ഘടകമായിരുന്നു കുട്ടിമാടം. ഇവിടെ കോതചിറ യുടെ ബാല്യവും യൗവ്വനവും പന്തു തട്ടി കളിച്ചിരുന്നു. ഇവിടെയാണ് സർക്കാർ അക്കേഷ്യ നട്ടുപിടിപ്പിച്ചത്. ഇന്ന് കോതചിറക്കാർക്ക് കുട്ടിമാട്ടം അന്യമായിരിക്കുന്നു. | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
1900 ത്തിന് മുൻപ് തന്നെ കോതചിറ വടക്കെ സ്‌കൂൾ നിലനിന്നിരുന്നത്രെ. 1930 ലാണ് കോതചിറ തെക്കെ സ്‌കൂൾ (ഇന്നത്തെ കോതചിറ ഗവർമെന്റ് യു.പി. സ്കൂൾ) രൂപം കൊണ്ടത്. താലൂക്ക് ബോർഡിൻെറ കീഴിലായിരുന്ന ഈ ഗേൾസ് സ്‌കൂൾ 1931 ൽ ഒരു നല്ല കെട്ടിടത്തിലേക്ക് മാറ്റി. ശ്രീമാൻ കെ.ആർ. അച്ചുതൻ്റെ സ്വകാര്യ സ്‌ഥലത്ത് അദ്ദേഹം തന്നെയാണ് കെട്ടിടം നിർമ്മിച്ചു കൊടുത്തത്. ആ വർഷം തന്നെ സ്കൂൾ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തതോടെ ഇത് മിക്സഡ് സകൂൾ ആയി. പ്രസ്തുത സ്കൂൾ ഇന്ന് കോതച്ചിറ ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ ആണ്. മുസ്ലീം ജനതയെ വിദ്യാലയങ്ങളുമായി ബന്ധപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് എടുത്തു പറയത്തക്കതാണ്. ഇന്ന് യുവജനങ്ങളിൽ ഭൂരിഭാഗത്തിനും അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. അടുത്ത കാലത്ത് നടന്ന അക്ഷരകേരളം പദ്ധതിയിലൂടെ കോതചിറയിലെ ഭൂരിഭാഗം നിരക്ഷരർക്കും സാക്ഷരരാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ തുടർവിദ്യാഭ്യാസ പ്രക്രിയയുടെ അഭാവം അവരെ നിരക്ഷരതയിലേക്ക് തിരിച്ചു കൊണ്ടുപോയേക്കാം. | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
കഥകളി സംഗീതം സമം കലാമണ്‌ഡലം ശൈലി എന്നു സ്‌ഥാപിച്ച നീലകണ്ഠൻ നമ്പീശനാണ് കോതച്ചിറയിൽ നിന്ന് കലയുടെ വിശാലതയിലേക്ക് വ്യാപിച്ച ആദ്യത്തെ മഹാപുരുഷൻ കഥകളി വേഷത്തിന് പിൻപിൽ നിൽക്കുന്നതുകൊണ്ട് പാട്ടുകാരൻ അരങ്ങിൽ രണ്ടാനമല്ല എന്നു തെളിയിച്ച പ്രഥമഗായകനും നമ്പീശൻ തന്നെയായിരുന്നു. കളരിയുടെ ചൂടും നവരസങ്ങളുടെ ജ്വാലയും ചേർന്ന നമ്പീശൻ സംഗീതമാണ് ഇന്നത്തെ കളിയരങ്ങുകളിലെല്ലാം ശിഷ്യ പ്രശിഷ്യരിലൂടെ ഉയർന്നു കേൾക്കുന്നത് കാവശ്ശേരി സാമിക്കുട്ടി ഭാഗവതർക്കുശേഷം ചേങ്കിലയുടെ സ്വരവിശുദ്ധി കേൾക്കാൻ കഴിഞ്ഞത് നമ്പീശൻ അരങ്ങിലാണെന്നു പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിൻറെ അനുഭവാഖ്യാനം സമകാലികഗായകരുടെ കണ്ണു തുറപ്പിക്കാൻ പോന്നതാണ്. | |||
ഗുരുകുലമെന്ന പദം വീണ്ടു വിചാരമില്ലാത്ത ഉപയോഗം കൊണ്ട് എന്നോ തേഞ്ഞുമാഞ്ഞു പോയിരിക്കുന്നു. സൂര്യകുലാഭ്യസനത്തിന് സമഗ്രനിർവചനം സാദ്ധ്യമല്ല. വേഷക്കാർക്ക് പാടിക്കൊടുക്കുകയും ശിഷ്യരെ പാടിപഠിപ്പിക്കുകയും ചെയ്യുന്ന നമ്പീശന്റെ രംഗവേദികൾക്ക് ഗുരുകുലത്തിന്റെ സുഗന്ധമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം നടന്നു കുഞ്ഞൻ കഥകളിപ്പാട്ടിന്റെ ഘനസുഭഗമായൊരു ബാണിയും കളരി ശിക്ഷണത്തിന്റെ വിഗ്രഹ ദീപ്തിയുമാണ്. | |||
മഹാകവി വള്ളത്തോളിന്റെ കഥകളി സങ്കല്പം രാവുണ്ണിമേനോൻ ഉടലും കുഞ്ചുക്കുറുപ്പിന്റെ ശിരസ്സും സംഗമിച്ച പുരുഷപൂർണ്ണതയായിരുന്നു. കോതച്ചിറ വടക്കേ മണാളത്ത് ഗോവിന്ദൻ കലാമണ്ഡലം ഗോപിയായതാണ് മഹാകവിയുടെ സങ്കല്പസാക്ഷാത്ക്കാരം രസങ്ങളുടെ നിറച്ചാർത്തുകളും നൃത്തനൃത്ത്യങ്ങളുടെ ഉവശത്തെ കാന്തിയും കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളെ വിശ്വവശ്യതയിലേക്കെത്തിച്ചതിന്റെ ചരിത്രമാണ് കലാമണ്ഡലം ഗോപി. ദ്രാവിഡമായ ഊർജ്ജവും ശിൽപങ്ങളെ ലജ്ജിപ്പിക്കുന്ന അന്യൂനാകൃതിയും കൊണ്ട് പ്രതിദിനസംവർദ്ധകമാണ് ഗോപിയുടെ അംഗപ്രഭാവം. കഥകളിക്കു സഹജമായ പ്രാദേശിക സങ്കുചിതത്വത്തിന് അതീതമായി ഇത്രയും സർവ്വ സമ്മതി നേടിയ കോട്ടയം കഥകളേയും ജനപ്രിയ കഥകളേയും പരിമാണഭേദം കൂടാതെ ആശ്ലേഷിച്ച മറ്റൊരു കലാകാരൻ ഇരുപതാം നൂറ്റാണ്ടിലുണ്ടായിട്ടില്ല കോതചിറക്കാരുടെ പ്രതാപസ്തംഭമാണ് ഗോപി. | |||