"ഗവ യു പി എസ് പെരിങ്ങമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
[[പ്രമാണം:2009-2 (2).resized.JPG|നടുവിൽ|ലഘുചിത്രം|602x602ബിന്ദു]] | [[പ്രമാണം:2009-2 (2).resized.JPG|നടുവിൽ|ലഘുചിത്രം|602x602ബിന്ദു]] | ||
== '''എന്റെ വിദ്യാലയം''' == | == '''എന്റെ വിദ്യാലയം - ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും''' == | ||
സഹ്യപർവ്വതത്തിൻറെ താഴ്വരയിൽ പടിഞ്ഞാറ് ചരിവോട് കൂടിയും വടക്ക് അമ്മയമ്പലം പച്ച | സഹ്യപർവ്വതത്തിൻറെ താഴ്വരയിൽ പടിഞ്ഞാറ് ചരിവോട് കൂടിയും വടക്ക് അമ്മയമ്പലം പച്ച | ||
| വരി 9: | വരി 9: | ||
യു പി എസ് , പെരിങ്ങമ്മല സ്ഥിതി ചെയ്യുന്നത് . | യു പി എസ് , പെരിങ്ങമ്മല സ്ഥിതി ചെയ്യുന്നത് . | ||
പെരിങ്ങമ്മല അഥവാ പെരുംതേൻമല ഒരു നൂറ്റാണ്ടിനിപ്പുറം വരെ നിബിഢ വനപ്രദേശമായിരുന്നു. | |||
ഇപ്രകാരത്തിലുളള വനസാമീപ്യം ഈ പ്രദേശത്തെ കാലാവസ്ഥയെ നല്ലൊരളവിൽസ്വാധീനിച്ചിരുന്നു. | |||
വന്യമൃഗങ്ങളുമായി മല്ലടിച്ചും പ്രകൃതി ജന്യരോഗങ്ങളെ അതിജീവിച്ചു് വനവിഭവങ്ങൾ ഭക്ഷിച്ചും ജീവിച്ചിരുന്ന | |||
ഗിരിവഗ്ഗക്കാരായിരുന്നു ഈ പ്രദേശത്തെ ആദിമ നിവാസികൾ. ഈ പ്രദേശത്തെ വൈവിധ്യമാർന്ന | |||
ഭൂപ്രകൃതി , കാലാവസ്ഥ എന്നിവ മറ്റു പ്രദേശങ്ങളിൽ നിന്നും ഇവിടം വിഭിന്നമാക്കപ്പെടുന്നു . എന്നാൽ | |||
നിലവിൽ വനവിസിതൃതി ഗണ്യമായി കുറഞ്ഞതിനാൽ , ഇത് കാലാവസ്ഥാവ്യതിയാനത്തിന് കാരണമാ- | |||
കുന്നുണ്ട് . | |||