"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
TITLE |
EDITED IMAGE |
||
| വരി 1: | വരി 1: | ||
=== POOJAPPURA : THE CROWN OF CITY === | === POOJAPPURA : THE CROWN OF CITY === | ||
[[പ്രമാണം: | [[പ്രമാണം:Screenshot from 2025-01-24 23-38-37.png|പകരം=HEART OF TVM : POOJAPPURA|പൂജപ്പുര]] | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
23:43, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
POOJAPPURA : THE CROWN OF CITY
ഭൂമിശാസ്ത്രം
തിരുവനന്തപുരം നഗരത്തിന്റെ തെക്കു കിഴക്കൻ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.ജഗതി, കരമന, മുടവൻമുകൾ, തിരുമല എന്നീസലങ്ങളുടെ സമീപത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നവരാത്രി ആഘോഷവേളയിൽ പൂജവയ്ക്കുന്ന മണ്ഡപം ഇവിടെയുണ്ട്.
പ്രധാന പൊതുസ്‌ഥാപനങ്ങൾ
- പരീക്ഷാ ഭവൻ
- ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്
ശ്രദ്ധേയരായ വ്യക്തികൾ
- പൂജപ്പുര രവി
- പൂജപ്പുര രാധാകൃഷ്ണൻ
ആരാധനാലയങ്ങൾ
സരസ്വതി ക്ഷേത്രം പൂജപ്പുര
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സി. എം. ജി. എച്ച്. എസ്. പൂജപ്പുര
- ജി. യു. പി. എസ്. പൂജപ്പുര
