"ജി എച്ച് എസ് എസ് ചട്ടുകപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണൂർ ജില്ലയിലെ ചെറുവത്തലമൊട്ടയിൽ കെ മാധവന്റെയും പി പങ്കജാക്ഷി ടീച്ചറുടെയും മകളായി ജനനം. ചട്ടുകപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, നിർമ്മലഗിരി കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരി. 'ഓരോ ഉറക്കത്തിലും പൂമ്പാറ്റ ആകാൻ' എന്ന ആദ്യ കവിത സമാഹാരത്തിന് ശാന്താദേവി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ചട്ടുകപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. രതി കണിയാരത്തിന്റെ കവിതകളിൽ ചില നഷ്ടസ്നേഹങ്ങളുടെ വിഷാദഭൂപടങ്ങളുണ്ട്.വാക്കുകളിൽ ലാളിത്യത്തിന്റെ |
|||
| വരി 1: | വരി 1: | ||
== <big>ചട്ടുകപ്പാറ</big> == | == <big>ചട്ടുകപ്പാറ</big> == | ||
[[പ്രമാണം:WhatsApp Image 2025-01-24 at 9.26.34 PM.jpg|ലഘുചിത്രം|സ്റ്റുഡൻസ് പോലീസ് കേഡറ്റ് ജിഎച്ച്എസ്എസ് ചട്ടുകപ്പാറ]] | |||
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇവിടെയാണ്. പ്രശസ്തമായ വാൽക്കണ്ണാടിക്കുളം ഇവിടെയാണ്. വെള്ളൊലുപ്പിൻചാൽ നീരുറവ ഇതിനു സമീപത്താണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.ഉൾനാടൻ ഗ്രാമമായ കറ്റാട്ടൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ വിദ്യാലയമാണ്ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ. | കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇവിടെയാണ്. പ്രശസ്തമായ വാൽക്കണ്ണാടിക്കുളം ഇവിടെയാണ്. വെള്ളൊലുപ്പിൻചാൽ നീരുറവ ഇതിനു സമീപത്താണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.ഉൾനാടൻ ഗ്രാമമായ കറ്റാട്ടൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ വിദ്യാലയമാണ്ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ. | ||
| വരി 93: | വരി 94: | ||
രതി കണിയാരത്തിന്റെ കവിതകളിൽ ചില നഷ്ടസ്നേഹങ്ങളുടെ വിഷാദഭൂപടങ്ങളുണ്ട്.വാക്കുകളിൽ ലാളിത്യത്തിന്റെ അനുഗ്രഹം നിറച്ചു കൊണ്ടാണ് ഈ കവയത്രി രചന നിർവഹിക്കുന്നത്. പുതിയ ഭാഷ,ആത്മ സ്പർശമുള്ള ആഖ്യാനം,സ്വതന്ത്ര ഭാവുകത്വം പ്രകാശിക്കുന്ന കാവ്യ ശില്പം,ഇങ്ങനെ എല്ലാ നിലക്കും ഈ കവിതകൾ സമകാലിക മലയാള കാവ്യസരണിയിൽ വേറിട്ട അനുഭവം സൃഷ്ടിക്കുന്നു. രതി കണിയാരത്ത് ജീവിതാനുഭവങ്ങളെ കരുത്താക്കിയാണ് കവിതകൾ എഴുതിയത്. | രതി കണിയാരത്തിന്റെ കവിതകളിൽ ചില നഷ്ടസ്നേഹങ്ങളുടെ വിഷാദഭൂപടങ്ങളുണ്ട്.വാക്കുകളിൽ ലാളിത്യത്തിന്റെ അനുഗ്രഹം നിറച്ചു കൊണ്ടാണ് ഈ കവയത്രി രചന നിർവഹിക്കുന്നത്. പുതിയ ഭാഷ,ആത്മ സ്പർശമുള്ള ആഖ്യാനം,സ്വതന്ത്ര ഭാവുകത്വം പ്രകാശിക്കുന്ന കാവ്യ ശില്പം,ഇങ്ങനെ എല്ലാ നിലക്കും ഈ കവിതകൾ സമകാലിക മലയാള കാവ്യസരണിയിൽ വേറിട്ട അനുഭവം സൃഷ്ടിക്കുന്നു. രതി കണിയാരത്ത് ജീവിതാനുഭവങ്ങളെ കരുത്താക്കിയാണ് കവിതകൾ എഴുതിയത്. | ||
[[പ്രമാണം:WhatsApp Image 2025-01-24 at 9.25.40 PM.jpg|ലഘുചിത്രം|'''സ്റ്റുഡൻസ് പോലീസ് കേഡറ്റ് ജിഎച്ച്എസ്എസ് ചട്ടുകപ്പാറ''']] | |||
'''പ്രധാന കവിതകൾ''' | '''പ്രധാന കവിതകൾ''' | ||
• വെയിൽ പൂക്കും തുരുത്ത് | • വെയിൽ പൂക്കും തുരുത്ത് | ||