"എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 25: | വരി 25: | ||
[[പ്രമാണം:19437 field trip3.jpg|ലഘുചിത്രം]] | [[പ്രമാണം:19437 field trip3.jpg|ലഘുചിത്രം]] | ||
[[പ്രമാണം:19437 field trip2.jpg|ലഘുചിത്രം]] | [[പ്രമാണം:19437 field trip2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:19437 quiz competition.jpg|ലഘുചിത്രം]]'''പഠനാനുഭവം മെച്ചപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എ. എൽ പി എസ് കൊളക്കാട്ടുചാലി''' | [[പ്രമാണം:19437 quiz competition.jpg|ലഘുചിത്രം]] | ||
[[പ്രമാണം:19437 computerlab4.jpg|ലഘുചിത്രം|[[പ്രമാണം:19437 computerlab.jpg|ലഘുചിത്രം|SMART CLASS]]Hi-Tech classroom]] | |||
'''പഠനാനുഭവം മെച്ചപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എ. എൽ പി എസ് കൊളക്കാട്ടുചാലി''' |
22:53, 24 ജനുവരി 2025-നു നിലവിലുള്ള രൂപം
കൊളക്കാട്ടുചാലി

കൊളക്കാട്ടുചാലി, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ
ചേലമ്പ്ര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊളക്കാട്ടുചാലി.
പിൻകോഡ്: 673634
കോഴിക്കോട് - തൃശ്ശൂർ ദേശീയപാത 66
, ചെട്ടിയാർമാടിൽ നിന്നും നാല് കിലോമീറ്റർ വടക്കുഭാഗത്താണ് കൊളക്കാട്ട് ചാലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പൊതു സ്ഥാപനങ്ങൾ
- എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലി.
- കൊളക്കാട്ടുചാലി ബ്രാഞ്ച് പോസ്റ്റ് ഓഫീസ്.
- ചേലേമ്പ്ര പഞ്ചായത്ത് ഓഫീസ്.
- കേരള ബാങ്ക്.
- ആയുർവേദ ആശുപത്രി.
- ഹെൽത്ത് സെന്റർ
- ഗ്രാമീണ ബാങ്ക്
ചിത്ര ശേഖരങ്ങൾ







പഠനാനുഭവം മെച്ചപ്പെടുത്തുന്നതിനായി നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എ. എൽ പി എസ് കൊളക്കാട്ടുചാലി