ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Authorjk (സംവാദം | സംഭാവനകൾ)
Authorjk (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
കേരളത്തിലെ കോട്ടയം ജില്ലയിലെ ളാലം ബ്ലോക്കിലെ ഒരു ഗ്രാമമാണ് ഭരണങ്ങാനം.  

പാലാ പട്ടണത്തിനു സമീപത്താണ് ഭരണങ്ങാനം. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലായിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഭരണങ്ങാനം. വിശുദ്ധ അല്ഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതിനാൽ ഇവിടം ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു. ഭരണങ്ങാനം മീനച്ചിലാറിന്റെ തീരത്തായി ആണ് സ്ഥിതിചെയ്യുന്നത്.
പാലാ പട്ടണത്തിനു സമീപത്താണ് ഭരണങ്ങാനം. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലായിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഭരണങ്ങാനം. വിശുദ്ധ അല്ഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതിനാൽ ഇവിടം ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു. ഭരണങ്ങാനം മീനച്ചിലാറിന്റെ തീരത്തായി ആണ് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രധാന കൃഷി റബ്ബർ ആണ്. ഭരണങ്ങാനം പട്ടണത്തിലെ 5 സ്കൂളുകൾ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലാണ്.  

ഇവിടത്തെ പ്രധാന കൃഷി റബ്ബർ ആണ്. ഭരണങ്ങാനം പട്ടണത്തിലെ 5 സ്കൂളുകൾ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലാണ്. ഭരണങ്ങാനത്ത് ചില പ്രധാന ഹിന്ദു തീർത്ഥാടനകേന്ദ്രങ്ങളും ഉണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ള ശ്രീകൃഷ്ണക്ഷേത്രം കേരളത്തിലെ ഒരു പ്രധാന ക്ഷേത്രമാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുള്ള ശ്രീകൃഷ്ണ സാന്നിധ്യം മൂലം ഇതിന് ദക്ഷിണഗുരുവായൂർ എന്നുകൂടി പേരുണ്ട്.  
ഭരണങ്ങാനത്ത് ചില പ്രധാന ഹിന്ദു തീർത്ഥാടനകേന്ദ്രങ്ങളും ഉണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ള ശ്രീകൃഷ്ണക്ഷേത്രം കേരളത്തിലെ ഒരു പ്രധാന ക്ഷേത്രമാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുള്ള ശ്രീകൃഷ്ണ സാന്നിധ്യം മൂലം ഇതിന് ദക്ഷിണഗുരുവായൂർ എന്നുകൂടി പേരുണ്ട്.

പ്രശസ്ത മലയാളം സിനിമാനടിയായ മണ്മറഞ്ഞ മിസ്സ് കുമാരി ഭരണങ്ങാനത്തുനിന്നാണ്.

21:54, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഭരണങ്ങാനം

കേരളത്തിലെ കോട്ടയം ജില്ലയിലെ ളാലം ബ്ലോക്കിലെ ഒരു ഗ്രാമമാണ് ഭരണങ്ങാനം.

പാലാ പട്ടണത്തിനു സമീപത്താണ് ഭരണങ്ങാനം. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലായിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഭരണങ്ങാനം. വിശുദ്ധ അല്ഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതിനാൽ ഇവിടം ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായി അറിയപ്പെടുന്നു. ഭരണങ്ങാനം മീനച്ചിലാറിന്റെ തീരത്തായി ആണ് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രധാന കൃഷി റബ്ബർ ആണ്. ഭരണങ്ങാനം പട്ടണത്തിലെ 5 സ്കൂളുകൾ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലാണ്.

ഭരണങ്ങാനത്ത് ചില പ്രധാന ഹിന്ദു തീർത്ഥാടനകേന്ദ്രങ്ങളും ഉണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ള ശ്രീകൃഷ്ണക്ഷേത്രം കേരളത്തിലെ ഒരു പ്രധാന ക്ഷേത്രമാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുള്ള ശ്രീകൃഷ്ണ സാന്നിധ്യം മൂലം ഇതിന് ദക്ഷിണഗുരുവായൂർ എന്നുകൂടി പേരുണ്ട്.

പ്രശസ്ത മലയാളം സിനിമാനടിയായ മണ്മറഞ്ഞ മിസ്സ് കുമാരി ഭരണങ്ങാനത്തുനിന്നാണ്.

ഒ.എഫ്.എം. കാപ് മിഷനറിമാർ നടത്തുന്ന അസ്സീസ്സി ആശ്രമം ഭരണങ്ങാനത്ത് ആണ്. ഇവിടെ നിന്നും എല്ലാ മാസവും അസ്സീസ്സി എന്ന മാഗസിൻ പ്രസിദ്ധീകരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ

അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ

സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ

സെന്റ് .ലിറ്റിൽ ത്രേസ്യാസ് എൽപി സ്കൂൾ