ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.പി.എസ്സ്.തൊളിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JYOTHIKRIPESH (സംവാദം | സംഭാവനകൾ)
No edit summary
JYOTHIKRIPESH (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
= തൊളിക്കോട്   സ്‌കൂൾ =
== തൊളിക്കോട്   സ്‌കൂൾ ==

കൊല്ലം  ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ്

.കൊല്ലം തിരുമംഗലം ദേശിയ പാതയിൽ പുനലൂരിൽ നിന്നും 3 കിലോമീറ്ററിനുള്ളിൽ ആണ് തൊളിക്കോട് .രണ്ടു ഭാഗത്തേക്കും പാതയുള്ള ഒരു കാവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം . ഇവിടെ നിന്ന് കിഴക്കോട്ട് തിരിഞ്ഞാൽ അഞ്ചൽ ആണ്. അഞ്ചൽ വഴി തിരുവന്തതപുരത്തേക് എത്താം .[[പ്രമാണം:40437pic2.jpg|നടുവിൽ|ലഘുചിത്രം]]
.കൊല്ലം തിരുമംഗലം ദേശിയ പാതയിൽ പുനലൂരിൽ നിന്നും 3 കിലോമീറ്ററിനുള്ളിൽ ആണ് തൊളിക്കോട് .രണ്ടു ഭാഗത്തേക്കും പാതയുള്ള ഒരു കാവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം . ഇവിടെ നിന്ന് കിഴക്കോട്ട് തിരിഞ്ഞാൽ അഞ്ചൽ ആണ്. അഞ്ചൽ വഴി തിരുവന്തതപുരത്തേക് എത്താം .പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദ സഞ്ചാര സ്ഥലങ്ങൾ ആണ് തെന്മല (21 കിലോമീറ്റർ അകലെ), പാലരുവി വെള്ളച്ചാട്ടം (35 കിലോമീറ്റർ അകലെ), അമ്പനാടൻ മലനിരകൾ (40കിലോമീറ്റർ അകലെ ) എന്നിവ. അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന് പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂർ സ്ഥിതി ചെയ്യുന്നത്.
 
പുനലൂർ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേൻ പാറ തേനിച്ചകളുടെ കൂടുകളാൽ സമൃദ്ധമാണ്.
 
മനോഹരമായ വനപ്രദേശങ്ങൾ പുനലുരിന് സമീപം ഏറെയുണ്ട്. പലതും പുറംലോകം അധികം അറിയപ്പെടാതെ കിടക്കുന്നു
 
'''പൊതുസ്ഥാപനങ്ങൾ'''
 
* പുനലൂർ താലൂക് ആശുപത്രി
* pwd rest house
* ജി എച് എസ്  പുനലൂർ
* പോസ്റ്റ് ഓഫീസ്
* പുനലൂർ സർവീസ് സഹകരണ ബാങ്ക്
 
[[പ്രമാണം:40437pic2.jpg|നടുവിൽ|ലഘുചിത്രം]]

21:16, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

തൊളിക്കോട്   സ്‌കൂൾ

കൊല്ലം  ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ്

.കൊല്ലം തിരുമംഗലം ദേശിയ പാതയിൽ പുനലൂരിൽ നിന്നും 3 കിലോമീറ്ററിനുള്ളിൽ ആണ് തൊളിക്കോട് .രണ്ടു ഭാഗത്തേക്കും പാതയുള്ള ഒരു കാവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം . ഇവിടെ നിന്ന് കിഴക്കോട്ട് തിരിഞ്ഞാൽ അഞ്ചൽ ആണ്. അഞ്ചൽ വഴി തിരുവന്തതപുരത്തേക് എത്താം .പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദ സഞ്ചാര സ്ഥലങ്ങൾ ആണ് തെന്മല (21 കിലോമീറ്റർ അകലെ), പാലരുവി വെള്ളച്ചാട്ടം (35 കിലോമീറ്റർ അകലെ), അമ്പനാടൻ മലനിരകൾ (40കിലോമീറ്റർ അകലെ ) എന്നിവ. അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന് പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂർ സ്ഥിതി ചെയ്യുന്നത്.

പുനലൂർ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേൻ പാറ തേനിച്ചകളുടെ കൂടുകളാൽ സമൃദ്ധമാണ്.

മനോഹരമായ വനപ്രദേശങ്ങൾ പുനലുരിന് സമീപം ഏറെയുണ്ട്. പലതും പുറംലോകം അധികം അറിയപ്പെടാതെ കിടക്കുന്നു

പൊതുസ്ഥാപനങ്ങൾ

  • പുനലൂർ താലൂക് ആശുപത്രി
  • pwd rest house
  • ജി എച് എസ്  പുനലൂർ
  • പോസ്റ്റ് ഓഫീസ്
  • പുനലൂർ സർവീസ് സഹകരണ ബാങ്ക്