ഉള്ളടക്കത്തിലേക്ക് പോവുക

"പഴശ്ശി വെസ്റ്റ് യു പി എസ്‍‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bhavya m (സംവാദം | സംഭാവനകൾ)
Bhavya m (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
* പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ
* പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ
* പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ
* പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ
* പഴശ്ശി വില്ലേജ് ഓഫിസ്
 
* പഴശ്ശി വില്ലേജ് ഓഫിസ്    
 
== പ്രശസ്ത വ്യക്തികൾ ==
 
== '''പഴശ്ശിരാജ''' ==

21:16, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

പഴശ്ശി

പഴശ്ശി കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വില്ലേജ് ആണ്. കേരള സിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ സ്മരണകളുണർത്തുന്ന പഴശ്ശി, കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പട്ടണത്തിന് സമീപം തലശ്ശേരി-കൂർഗ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഒരു ചെറു ഗ്രാമമായ ഇവിടം മട്ടന്നൂർ നഗരസഭാ പരിധിയിൽ പെടുന്നു. 2014 നവംബർ 30 ന് നാടിനായി സമർപ്പിച്ച പഴശ്ശി സ്മൃതി മന്ദിരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജ അജ്ഞാത വാസം നയിച്ച പുരളിമല ഈ പ്രദേശത്ത് നിന്നും ആരംഭിക്കുന്നു. പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ, പഴശ്ശി വില്ലേജ് ഓഫിസ് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.

പൊതു സ്ഥാപനങ്ങൾ

  • പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി
  • പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ
  • പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ
  • പഴശ്ശി വില്ലേജ് ഓഫിസ്

പ്രശസ്ത വ്യക്തികൾ

പഴശ്ശിരാജ