ഉള്ളടക്കത്തിലേക്ക് പോവുക

"കൃഷ്ണവിലാസ് എ യു പി എസ് കോളേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA PM (സംവാദം | സംഭാവനകൾ)
PRIYA PM (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
=== '''''<big><u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u></big>''''' ===
=== '''''<big><u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u></big>''''' ===


=== '''1. GHSS KOLERI''' ===
* '''GHSS KOLERI'''
 
 
GHSS കോളേരി 1966-ൽ സ്ഥാപിതമായി[[പ്രമാണം:15375 school.jpg|thumb|school]]
GHSS കോളേരി 1966-ൽ സ്ഥാപിതമായി[[പ്രമാണം:15375 school.jpg|thumb|school]]


==== '''2.KVAUPS KOLERI''' ====
* '''KVAUPS KOLERI'''
1966-ൽ സ്ഥാപിതമായി
 
1951 ഓക്ടോബർ 22-ൽ സ്ഥാപിതമായി
 
== '''<u><small>കോളേരി ശ്രീനാരായണ  ഷണ്മുഖ ക്ഷേത്രം</small></u>''' ==
വയനാടിന്റെ ശിവഗിരി എന്ന് അറിയപ്പെടുന്നു


'''<big><u>കോളേരി ശ്രീനാരായണ  ഷണ്മുഖ ക്ഷേത്രം</u></big>''' [[പ്രമാണം:IMG 20250124 112218.jpg|thumb|KOLERI TEMPLE]]
[[പ്രമാണം:IMG 20250124 112218.jpg|thumb|KOLERI TEMPLE]]
[[പ്രമാണം:Koleri.jpg|thumb|left|koleri]]
[[പ്രമാണം:Koleri.jpg|thumb|left|koleri]]

21:08, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപ ജില്ലയായ പൂതാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കൃഷ്ണ വിലാസ എ യു പി എസ്.

കോളേരി

പൂതാടി വില്ലേജിന്റെ തെക്കെ അറ്റത്തു സ്ഥിതി ചെയ്യുന്ന കോളേരി അമ്പത് വർഷങ്ങൾക്ക് മുമ്പ് വന്യ മൃഗങ്ങളുടെ വിഹാരരംഗമായ വനപ്രദേശമായിരുന്നു. കുന്നും മലകളും നിറഞ്ഞ ഫലഭൂയിഷ്ഠമായ ഈ വനപ്രദേശം കേരളത്തിന്റെ നാനാഭാഗത്തുനിന്നും കർഷക ജനതയെ ആകർഷിച്ചു.കുടിയേറ്റക്കാർ മലകൾ കയറി വന്നു.വന്യമൃഗങ്ങളോടും ,പട്ടിണിയോടും,മഹാമാരിയോടും പോരാടി മഹാവനങ്ങൾ ജനപഥങ്ങളായി. സ്കൂളുകളും പൊതുസ്ഥാപനങ്ങളും ആവശ്യമായി തീർന്നു. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഇന്ന് കോളേരി വളരെ മുൻപിലാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • GHSS KOLERI


GHSS കോളേരി 1966-ൽ സ്ഥാപിതമായി

school
  • KVAUPS KOLERI

1951 ഓക്ടോബർ 22-ൽ സ്ഥാപിതമായി

കോളേരി ശ്രീനാരായണ  ഷണ്മുഖ ക്ഷേത്രം

വയനാടിന്റെ ശിവഗിരി എന്ന് അറിയപ്പെടുന്നു

KOLERI TEMPLE
koleri