|
|
| വരി 26: |
വരി 26: |
|
| |
|
| == '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ/ഹോം ലൈബ്രറി ഒരുക്കി|ഹോം ലൈബ്രറി ഒരുക്കി]]''' == | | == '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ/ഹോം ലൈബ്രറി ഒരുക്കി|ഹോം ലൈബ്രറി ഒരുക്കി]]''' == |
| ചില കൂട്ടുകാരൊക്കൊ
| |
|
| |
| വീട്ടിലാണ്.
| |
|
| |
| പക്ഷെ അവർക്ക് വായിക്കാനുള്ള
| |
|
| |
| പുസ്തകങ്ങൾ വിദ്യാലയമുറ്റത്ത് മുന്നേ നടന്നവർ വീട്ടിലെത്തിക്കും.
| |
|
| |
| വിഭിന്ന ശേഷിക്കാരായ കുട്ടികളുടെ
| |
|
| |
| വീട്ടുകളിൽ അത് ഹോം ലൈബ്രറിയായി
| |
|
| |
| വളർന്ന് വലുതാവും.
| |
|
| |
| സ്കൂളിലെ പൊതുലൈബ്രറിയിൽ നിന്ന്
| |
|
| |
| പുസ്തകച്ചവരിലേക്കുള്ള തുടർച്ചയാണ്
| |
|
| |
| ഹോം ലൈബ്രറിയായി വളരുന്നത്.
| |
|
| |
| ആദ്യഘട്ടത്തിൽ ആയിരത്തിലേറെ രൂപയുടെ പുസ്തകങ്ങളും
| |
|
| |
| പുസ്തകങ്ങൾ പ്രദർശിപ്പിക്കാനൊരു
| |
|
| |
| വാൾ ഹാംഗറും.
| |
|
| |
| വായിക്കാൻ പ്രയാസം നേരിടുന്നവർക്ക്
| |
|
| |
| അമ്മമാർ പുസ്തകം വായിച്ചു നൽകും.
| |
|
| |
| കഥകളിലെ കഥാപാത്രങ്ങൾക്കൊപ്പം കൂട്ടുകാരും സഞ്ചരിക്കും
| |
|
| |
| അധ്യാപകരായ മഹേഷ് സാരംഗിൻ്റെ അത്ഭുത മത്സ്യം, പിടി മണികണ്ഠൻ പന്തല്ലൂരിൻ്റെ ചില്ലുകൂട് , വിധു പി.നായരുടെ മൈലോയുടെ മിന്നു, കെ.കെ. സുരേഷ് ബാബുവിൻ്റെ പേരില്ലാപ്പഴം തുടങ്ങി പതിനഞ്ചോളം കുഞ്ഞുപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.
| |
|
| |
| ജന്മദിന സമ്മാനങ്ങളായും അല്ലാതെയും കൂട്ടുകാർക്ക് പുസ്തകങ്ങൾ കൈമാറുന്നതിനുള്ള ക്യാമ്പയിനും ഒപ്പം നടക്കും.
| |