ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. പുതുനഗരം (സെന്റ്രൽ)/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lakshmysuresh (സംവാദം | സംഭാവനകൾ)
No edit summary
Sudhavishnu (സംവാദം | സംഭാവനകൾ)
ഒ.വി.വിജയൻ
വരി 1: വരി 1:
== '''വാദ്യ മേളങ്ങളുടെ ഗ്രാമം''' ==
== '''പെരുവമ്പ ഗ്രാമം''' ==
എഴുത്തുകാരൻ ഒ.വി.വിജയൻ കഥകളിൽ നിറഞ്ഞു നിന്ന തസ്രാക്ക് ഈ ഗ്രാമത്തിലാണ്.
 
==  '''മേളങ്ങളുടെ ഗ്രാമം''' ==
കരകൗശല നിർമാണങ്ങൾക്ക് പേരു കേട്ട സ്ഥലം. ചെണ്ട,മദ്ദളം,തബല,തിമില, തുടങ്ങി മിക്ക വാദ്യ ഉപകരണങ്ങളും നിർമിക്കാൻ ഈ ഗ്രാമത്തിലെ കലാകാരൻമാർ മതി.
കരകൗശല നിർമാണങ്ങൾക്ക് പേരു കേട്ട സ്ഥലം. ചെണ്ട,മദ്ദളം,തബല,തിമില, തുടങ്ങി മിക്ക വാദ്യ ഉപകരണങ്ങളും നിർമിക്കാൻ ഈ ഗ്രാമത്തിലെ കലാകാരൻമാർ മതി.

20:14, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

പെരുവമ്പ ഗ്രാമം

എഴുത്തുകാരൻ ഒ.വി.വിജയൻ കഥകളിൽ നിറഞ്ഞു നിന്ന തസ്രാക്ക് ഈ ഗ്രാമത്തിലാണ്.

മേളങ്ങളുടെ ഗ്രാമം

കരകൗശല നിർമാണങ്ങൾക്ക് പേരു കേട്ട സ്ഥലം. ചെണ്ട,മദ്ദളം,തബല,തിമില, തുടങ്ങി മിക്ക വാദ്യ ഉപകരണങ്ങളും നിർമിക്കാൻ ഈ ഗ്രാമത്തിലെ കലാകാരൻമാർ മതി.

നമ്മുടെ വിദ്യാലയത്തിൽ നിന്നും അടുത്താണ് പെരുവമ്പ എന്ന ഗ്രാമം. തഞ്ചാവൂർ നിന്നും ചെന്നൈയിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇവ‍രെ തിരഞ്ഞ് ഈ കൊച്ചു ഗ്രാമത്തിലേക്ക് കലാകാരൻമാ‍‍ർ എത്തുന്നുണ്ട്.

ചിത്രശാല

gallery