"എ.എൽ.പി.എസ്. പുഴക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
പാലക്കാട് -കോഴിക്കോട് ദേശിയ പാതയിൽ അങ്ങാടിപ്പുറത്തു നിന്നും 6 കിമി തെക്കോട്ടാണ് പുഴക്കാട്ടിരി.നാലു ഭാഗത്തേക്കും പതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ രാമപുരത്തേക്കും തെക്കോട്ടു സഞ്ചരിച്ചാൽ പുത്തനങ്ങാടിയിലേക്കും പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ കോട്ടക്കലിലേക്കും എത്താം. | പാലക്കാട് -കോഴിക്കോട് ദേശിയ പാതയിൽ അങ്ങാടിപ്പുറത്തു നിന്നും 6 കിമി തെക്കോട്ടാണ് പുഴക്കാട്ടിരി.നാലു ഭാഗത്തേക്കും പതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ രാമപുരത്തേക്കും തെക്കോട്ടു സഞ്ചരിച്ചാൽ പുത്തനങ്ങാടിയിലേക്കും പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ കോട്ടക്കലിലേക്കും എത്താം. | ||
== '''പൊതു സ്ഥാപനങ്ങൾ''' == | |||
# '''പ്രാഥമിക ആരോഗ്യകേന്ദ്രം''' | |||
# '''പഞ്ചായത്തു ഓഫീസ്''' | |||
# '''വില്ലജ് ഓഫീസ്''' | |||
19:58, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
പുഴക്കാട്ടിരി.
മലപ്പുറം ജില്ലയിലെ പെരിന്തൽ മണ്ണ താലൂക്കിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴക്കാട്ടിരി.
പാലക്കാട് -കോഴിക്കോട് ദേശിയ പാതയിൽ അങ്ങാടിപ്പുറത്തു നിന്നും 6 കിമി തെക്കോട്ടാണ് പുഴക്കാട്ടിരി.നാലു ഭാഗത്തേക്കും പതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ രാമപുരത്തേക്കും തെക്കോട്ടു സഞ്ചരിച്ചാൽ പുത്തനങ്ങാടിയിലേക്കും പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ കോട്ടക്കലിലേക്കും എത്താം.
പൊതു സ്ഥാപനങ്ങൾ
- പ്രാഥമിക ആരോഗ്യകേന്ദ്രം
- പഞ്ചായത്തു ഓഫീസ്
- വില്ലജ് ഓഫീസ്