"എ.എൽ.പി.എസ്. പുഴക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''പുഴക്കാട്ടിരി.''' == | |||
മലപ്പുറം ജില്ലയിലെ പെരിന്തൽ മണ്ണ താലൂക്കിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴക്കാട്ടിരി. | മലപ്പുറം ജില്ലയിലെ പെരിന്തൽ മണ്ണ താലൂക്കിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴക്കാട്ടിരി. | ||
പാലക്കാട് -കോഴിക്കോട് ദേശിയ പാതയിൽ അങ്ങാടിപ്പുറത്തു നിന്നും 6 കിമി തെക്കോട്ടാണ് പുഴക്കാട്ടിരി.നാലു ഭാഗത്തേക്കും പതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ രാമപുരത്തേക്കും തെക്കോട്ടു സഞ്ചരിച്ചാൽ പുത്തനങ്ങാടിയിലേക്കും പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ കോട്ടക്കലിലേക്കും എത്താം. | പാലക്കാട് -കോഴിക്കോട് ദേശിയ പാതയിൽ അങ്ങാടിപ്പുറത്തു നിന്നും 6 കിമി തെക്കോട്ടാണ് പുഴക്കാട്ടിരി.നാലു ഭാഗത്തേക്കും പതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ രാമപുരത്തേക്കും തെക്കോട്ടു സഞ്ചരിച്ചാൽ പുത്തനങ്ങാടിയിലേക്കും പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ കോട്ടക്കലിലേക്കും എത്താം. | ||
19:55, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
പുഴക്കാട്ടിരി.
മലപ്പുറം ജില്ലയിലെ പെരിന്തൽ മണ്ണ താലൂക്കിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴക്കാട്ടിരി.
പാലക്കാട് -കോഴിക്കോട് ദേശിയ പാതയിൽ അങ്ങാടിപ്പുറത്തു നിന്നും 6 കിമി തെക്കോട്ടാണ് പുഴക്കാട്ടിരി.നാലു ഭാഗത്തേക്കും പതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ രാമപുരത്തേക്കും തെക്കോട്ടു സഞ്ചരിച്ചാൽ പുത്തനങ്ങാടിയിലേക്കും പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ കോട്ടക്കലിലേക്കും എത്താം.