"ജി എൽ പി എസ് ചെറുമാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BSAA (സംവാദം | സംഭാവനകൾ)
No edit summary
BSAA (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
[[പ്രമാണം:15325-school11.jpeg|thumb|ചെറുമാട്]]
[[പ്രമാണം:15325-school11.jpeg|thumb|ചെറുമാട്]]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുമാട്.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറുമാട്.
=== ഭൂമിശാസ്ത്രം ===
സുൽത്താൻബത്തേരിയിൽ നിന്ന് ഏറെ ദൂരെ അല്ലാതെ ചീരാൽ ,നമ്പിക്കൊല്ലി , കോളിയാടി എന്നീ പ്രദേശങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമാണ് ചെറുമാട്.
കോളിയാടി ബസ്റ്റാൻഡിൽ നിന്ന് 2.5 കിലോമീറ്ററും ,നമ്പിക്കൊല്ലി ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോമീറ്ററും അകലെയാണ് ചെറുമാട്.
പണ്ടുകാലത്ത് ചേറു നിറഞ്ഞ പ്രദേശമായിരുന്നെന്നും അവിടെ കൃഷിയിറക്കിയും ആടുമാടുകളെ വളർത്തിയും ഉപജീവനമാർഗ്ഗം നടത്തി ജീവിച്ചിരുന്ന സ്ഥലം ആയതുകൊണ്ടാണ് ചെറുമാട് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത് എന്ന് പറയപ്പെടുന്നു.


=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
* ജി എൽ പി എസ് ചെറുമാട്
* ജി എൽ പി എസ് ചെറുമാട്


==== '''ആരാധനാലയങ്ങൾ''' ====
=== '''ആരാധനാലയങ്ങൾ''' ===
 
* മന്മഥൻ കാവ് അമ്പലം
* മന്മഥൻ കാവ് അമ്പലം
* ശ്രീ പൂതാടി പുള്ളിക്കാളി ഭഗവതി ക്ഷേത്രം
"https://schoolwiki.in/ജി_എൽ_പി_എസ്_ചെറുമാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്