ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. പുഴക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aryashiju (സംവാദം | സംഭാവനകൾ)
.
Aryashiju (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ പെരിന്തൽ മണ്ണ താലൂക്കിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴക്കാട്ടിരി.

പാലക്കാട് -കോഴിക്കോട് ദേശിയ പാതയിൽ അങ്ങാടിപ്പുറത്തു നിന്നും 6 കിമി തെക്കോട്ടാണ് പുഴക്കാട്ടിരി.നാലു ഭാഗത്തേക്കും പതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ രാമപുരത്തേക്കും തെക്കോട്ടു സഞ്ചരിച്ചാൽ പുത്തനങ്ങാടിയിലേക്കും പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ കോട്ടക്കലിലേക്കും  എത്താം.

19:45, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം