"ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ അതിമനോഹരമായ ഗ്രാമം. പൂരത്തിന്റെ നാടാണ് തലവൂർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വടക്ക് 77 കിലോമീറ്ററും ജില്ലാ തലസ്ഥാനമായ കൊല്ലത്തിന് കിഴക്ക് 28 കിലോമീറ്ററുമാണ് ഇത് . വടക്ക് പട്ടാഴി ഗ്രാമവും വടക്ക് കിഴക്ക് പിടവൂർ ഗ്രാമവും തെക്ക് കിഴക്ക് വിളക്കുടി ഗ്രാമവും തെക്ക് മേലില ഗ്രാമവും പടിഞ്ഞാറ് മൈലം ഗ്രാമവുണ് തലവൂർ ഗ്രാമത്തിന്റെ അതിർത്തികൾ . പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തലവൂർ.തലവൂർ എന്നത് ഒരു പ്രാചീന ജനപദമാണ്.കലാലയ പ്രൗഢിയോടെ നിൽക്കുന്ന ദേവി വിലാസം ഹയർസെക്കന്ററി സ്കൂളാണ് (1952)സ്ഥലത്തെ മുഖ്യ വിദ്യാകേന്ദ്രം. | കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ അതിമനോഹരമായ ഗ്രാമം. പൂരത്തിന്റെ നാടാണ് തലവൂർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വടക്ക് 77 കിലോമീറ്ററും ജില്ലാ തലസ്ഥാനമായ കൊല്ലത്തിന് കിഴക്ക് 28 കിലോമീറ്ററുമാണ് ഇത് . വടക്ക് പട്ടാഴി ഗ്രാമവും വടക്ക് കിഴക്ക് പിടവൂർ ഗ്രാമവും തെക്ക് കിഴക്ക് വിളക്കുടി ഗ്രാമവും തെക്ക് മേലില ഗ്രാമവും പടിഞ്ഞാറ് മൈലം ഗ്രാമവുണ് തലവൂർ ഗ്രാമത്തിന്റെ അതിർത്തികൾ . പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തലവൂർ.തലവൂർ എന്നത് ഒരു പ്രാചീന ജനപദമാണ്.കലാലയ പ്രൗഢിയോടെ നിൽക്കുന്ന ദേവി വിലാസം ഹയർസെക്കന്ററി സ്കൂളാണ് (1952)സ്ഥലത്തെ മുഖ്യ വിദ്യാകേന്ദ്രം. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
മുൻകാലങ്ങളിൽ, തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഒരു ശാഖ ഭരിച്ചിരുന്ന ഇളയടത്ത് സ്വരൂപത്തിന്റെ ഭാഗമായിരുന്നു ഈ ഭൂമി . ഇളയടത്ത് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നു കൊട്ടാരക്കര .കൈതളം മഠക്കാരുടെ വകയായിരുന്നു തലവൂർ ദേവിക്ഷേത്രം.തലവൂരിന്റെ വളർച്ചയിൽ മുൻതലമുറയിൽപ്പെട്ടവരും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മുഖ്യഗ്രാമം (തല + ഊർ) എന്ന അർഥത്തിലാണ് തലവൂർ ദേശനാമമായത്. 'തല'യ്‌ക്ക് അതിർത്തി എന്നും അർഥമുണ്ട്. | മുൻകാലങ്ങളിൽ, തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഒരു ശാഖ ഭരിച്ചിരുന്ന ഇളയടത്ത് സ്വരൂപത്തിന്റെ ഭാഗമായിരുന്നു ഈ ഭൂമി . ഇളയടത്ത് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നു കൊട്ടാരക്കര .കൈതളം മഠക്കാരുടെ വകയായിരുന്നു തലവൂർ ദേവിക്ഷേത്രം.തലവൂരിന്റെ വളർച്ചയിൽ മുൻതലമുറയിൽപ്പെട്ടവരും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മുഖ്യഗ്രാമം (തല + ഊർ) എന്ന അർഥത്തിലാണ് തലവൂർ ദേശനാമമായത്. 'തല'യ്‌ക്ക് അതിർത്തി എന്നും അർഥമുണ്ട്. | ||