ഉള്ളടക്കത്തിലേക്ക് പോവുക

"പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shahi (സംവാദം | സംഭാവനകൾ)
Suhaimact (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
* ഹെവൻസ് പ്രീ പ്രൈമറി സ്കൂൾ
* ഹെവൻസ് പ്രീ പ്രൈമറി സ്കൂൾ


== '''<u>പ്രധാനപ്പെട്ട സ്ഥാപനങ്ങൾ</u>''' ==
== '''<u>പ്പ്രധാനപ്പെട്ട സ്ഥാപനങ്ങൾ</u>''' ==
 
<nowiki>[[പ്രമാണം:12038 madrasa.jpeg|thumb|MADRASA]]</nowiki>
* അക്ഷയ കേന്ദ്രം  
* അക്ഷയ കേന്ദ്രം  
* ലീഗ് ഓഫീസ്
* ലീഗ് ഓഫീസ്

16:28, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിശാസ്ത്രം

കേരളത്തിൻറെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൈക്കോട്ട്കടവ്.അവിടുത്തെ ജനതയുടെ വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ സ്കൂൾ ആണ് പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട്കടവ്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവത്തൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്. HI TECH-വിദ്യാലയം, ENGLISH MEDIUM SCHOOLതൃക്കരിപ്പൂർ പഞ്ചായത്തിലെ തെക്കേ അറ്റത്തുള്ള മനോഹരമായ ഒരു തീരദേശമേഖലയാണ് . സാംസ്‌കാരിക- സാമൂഹിക മുന്നേറ്റം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് എന്റെ വിദ്യാലയമായ PMSA PTS VHSS കൈക്കോട്ട്കടവ് ആണ്.

Kaikkottukadavu

പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട്കടവ്
  • അങ്കണവാടി
    Anganavadi
  • ഹെവൻസ് പ്രീ പ്രൈമറി സ്കൂൾ

പ്പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

[[പ്രമാണം:12038 madrasa.jpeg|thumb|MADRASA]]

  • അക്ഷയ കേന്ദ്രം
  • ലീഗ് ഓഫീസ്

ആരാധനാലയങ്ങൾ

  • കൈക്കോട്ടുകടവ് ജമാഅത്ത് മസ്ജിദ്[[

പ്രമാണം:Masjid image.jpeg|thumb|Masjid]]