ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്. ആനമങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nasifiroz (സംവാദം | സംഭാവനകൾ)
No edit summary
Nasifiroz (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
* ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
* ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട്
* ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട്
 
== ആരാധനാലയങ്ങൾ ==
 
* ആനമങ്ങാട് ടൗൺ ജുമാ മസ്ജിദ്
* ശ്രീ കുന്നിൻമേൽ ഭഗവതി ക്ഷേത്രം
* ശ്രീ മഹാദേവ മംഗലം ക്ഷേത്രം

15:35, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ് ആനമങ്ങാട്

മലപ്പുുറം ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ആനമങ്ങാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ യു പി സ്‍കൂൾ ആനമങ്ങാട്.

____________________________________________________________


മലപ്പുുറം ജില്ലയിലെ ആനമങ്ങാട് പ്രദേശത്ത് അന്നത്തെ മാനേജറും അധ്യാപകനുമായിരുന്ന എൻ പി മാഷ് എന്നറിയപ്പെടുന്ന എൻ പി നാരായണൻ നായർ സ്ഥാപിച്ച വിദ്യാലയമാണ് എ യു പി സ്‍കൂൾ ആനമങ്ങാട്. നാൽപത് ആൺകുട്ടികളും പതിനാറ് പെൺകുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് ഇരുപത് ക്ലാസ് റൂമുുകളിലായി 334 ആൺകുട്ടികളും 307 പെൺകുട്ടികളും 28 അധ്യാപകരുമുണ്ട്. വിശാലമായ കളിസ്ഥലവും സ്‍മാർട് ക്ലാസ്റൂമും ലാബ്, ലൈബ്രറി , ഗതാഗത, കുടി വെള്ള സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
  • ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട്

ആരാധനാലയങ്ങൾ

  • ആനമങ്ങാട് ടൗൺ ജുമാ മസ്ജിദ്
  • ശ്രീ കുന്നിൻമേൽ ഭഗവതി ക്ഷേത്രം
  • ശ്രീ മഹാദേവ മംഗലം ക്ഷേത്രം