"ജി.യു.പി.എസ്.കോതച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
= കോതച്ചിറ = | = കോതച്ചിറ = | ||
[[പ്രമാണം:20545 Ente school.png|thumb|Kothachira]] | പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോതച്ചിറ.[[പ്രമാണം:20545 Ente school.png|thumb|Kothachira]] | ||
പഴമക്കാർ ഇന്നും “കോതര” എന്ന് വിളിച്ചുവരുന്ന കോതചിറ ഗ്രാമം ഒറ്റപ്പാലം താലൂക്കിന്റെ തെക്കേയറ്റത്ത് തൃശ്ശൂർ ജില്ലയോടു ചേർന്നു കീടക്കുന്ന പ്രകൃതിരമണീയമായ ഭൂ പ്രദേശമാണ്. കുന്നുകളും താഴ്വരകളും നിറഞ്ഞ ഈ ജനപദത്തിന്റെ ഒരു ഭാഗം നിബിഡവനപ്ര ദേശമാണ്. താഴ്വരകളിൽ തെങ്ങും സമതലങ്ങളിൽ നെല്ലും ഉയർന്ന പ്രദേശങ്ങളിൽ റബ്ബറും കൃഷി ചെയ്യപ്പെടുന്നു. ഗ്രാമവാസികളിൽ ഭൂരി പക്ഷവും കർഷകരാണ്. | |||
=== ഭൂമിശാസ്ത്രം === | |||
15:26, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
കോതച്ചിറ
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോതച്ചിറ.

പഴമക്കാർ ഇന്നും “കോതര” എന്ന് വിളിച്ചുവരുന്ന കോതചിറ ഗ്രാമം ഒറ്റപ്പാലം താലൂക്കിന്റെ തെക്കേയറ്റത്ത് തൃശ്ശൂർ ജില്ലയോടു ചേർന്നു കീടക്കുന്ന പ്രകൃതിരമണീയമായ ഭൂ പ്രദേശമാണ്. കുന്നുകളും താഴ്വരകളും നിറഞ്ഞ ഈ ജനപദത്തിന്റെ ഒരു ഭാഗം നിബിഡവനപ്ര ദേശമാണ്. താഴ്വരകളിൽ തെങ്ങും സമതലങ്ങളിൽ നെല്ലും ഉയർന്ന പ്രദേശങ്ങളിൽ റബ്ബറും കൃഷി ചെയ്യപ്പെടുന്നു. ഗ്രാമവാസികളിൽ ഭൂരി പക്ഷവും കർഷകരാണ്.