"കൃഷ്ണവിലാസ് എ യു പി എസ് കോളേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപ ജില്ലയായ പൂതാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കൃഷ്ണ വിലാസ എ യു പി എസ്. | === വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപ ജില്ലയായ പൂതാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കൃഷ്ണ വിലാസ എ യു പി എസ്. === | ||
== '''കോളേരി''' == | == '''കോളേരി''' == | ||
15:09, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപ ജില്ലയായ പൂതാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കൃഷ്ണ വിലാസ എ യു പി എസ്.
കോളേരി
പൂതാടി വില്ലേജിന്റെ തെക്കെ അറ്റത്തു സ്ഥിതി ചെയ്യുന്ന കോളേരി അമ്പത് വർഷങ്ങൾക്ക് മുമ്പ് വന്യ മൃഗങ്ങളുടെ വിഹാരരംഗമായ വാനപ്രദേശമായിരുന്നു. കുന്നും മലകളും നിറഞ്ഞ ഫലഭൂയിഷ്ഠമായ ഈ വനപ്രദേശം കേരളത്തിന്റെ നാനാഭാഗത്തുനിന്നും കർഷക ജനതയെ ആകർഷിച്ചു.കുടിയേറ്റക്കാർ മലകൾ കയറി വന്നു. മഹാവനങ്ങൾ ജനപഥങ്ങളായി. സ്കൂളുകളും പൊതുസ്ഥാപനങ്ങളും ആവശ്യമായി തീർന്നു. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഇന്ന് കോളേരി വളരെ മുൻപിലാണ്.

