"ഗവ. എൽ.പി.എസ്. തോട്ടക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAKHICUNNITHAN (സംവാദം | സംഭാവനകൾ)
GOVT LPS THOTTAKKONAM
RAKHICUNNITHAN (സംവാദം | സംഭാവനകൾ)
Govt LPS തോട്ടക്കോണം
 
വരി 2: വരി 2:
.
.
പന്തളം മഹാദേവ ക്ഷേത്രം,ഖര മുനിയാൽ പ്രതിഷ്ടിക്കപ്പെട്ട 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്. അതി പുരാതനവും പ്രശസ്തവുമായി ഈ മഹാക്ഷേത്രം അച്ഛൻകോവിൽ ആറിന്റെ ഇടതുകരയിൽ പന്തളം ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് മുളമ്പുഴ തോട്ടക്കോണം എന്നീ കരകളിലായി സ്ഥിതി ചെയ്യുന്നു പന്തളം ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് അറ ത്തി മുക്ക് ജംഗ്ഷനിൽ എത്തി, ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

== Govt LPS തോട്ടക്കോണം   ==
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യഭ്യാസജില്ലയിൽ പന്തളം ഉപജില്ലയിലെ തോട്ടക്കോണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് തോട്ടക്കോണംഅയ്യപ്പസ്വാമിയുടെ പാദസ്പർശത്താൽ പുണ്യമായ പന്തളത്ത് അച്ഛൻകോവിലാറിന്റെ ഇളംതെന്നലേറ്റ് തലയെടുപ്പോടെ നിലകൊള്ളുന്ന , കരിപ്പത്തടം പള്ളിക്കൂടം എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം 1915 ലാണ് സ്ഥാപിതമായത്. മുളമ്പുഴക്കരയിൽ അമ്പലാം കണ്ടത്തിൽ ശ്രീ ശങ്കുപിള്ള എന്ന കര പ്രമാണിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകളാണ് ഈ സ്കൂൾ സ്ഥാപിച്ചത് എന്ന് കരുതുന്നു. എം പി (മലയാളം പ്രൈമറി) സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂളിന്റെ മുൻഭാഗം മുളമ്പുഴ കരയും തെക്കുവശം മുടിയൂർക്കോണം കരയും ആണ് . 1955ൽ തോട്ടക്കോണം എൽപി സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 105 വർഷം പഴക്കമുള്ള ഈ സ്കൂളിൽ ഒന്ന് മുതൽ നാല് വരെയും പി ടി എ യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി യും പ്രവർത്തിക്കുന്നു.

==  പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യഭ്യാസജില്ലയിൽ പന്തളം ഉപജില്ലയിലെ തോട്ടക്കോണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് തോട്ടക്കോണംഅയ്യപ്പസ്വാമിയുടെ പാദസ്പർശത്താൽ പുണ്യമായ പന്തളത്ത് അച്ഛൻകോവിലാറിന്റെ ഇളംതെന്നലേറ്റ് തലയെടുപ്പോടെ നിലകൊള്ളുന്ന , കരിപ്പത്തടം പള്ളിക്കൂടം എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം 1915 ലാണ് സ്ഥാപിതമായത്. മുളമ്പുഴക്കരയിൽ അമ്പലാം കണ്ടത്തിൽ ശ്രീ ശങ്കുപിള്ള എന്ന കര പ്രമാണിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകളാണ് ഈ സ്കൂൾ സ്ഥാപിച്ചത് എന്ന് കരുതുന്നു. എം പി (മലയാളം പ്രൈമറി) സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂളിന്റെ മുൻഭാഗം മുളമ്പുഴ കരയും തെക്കുവശം മുടിയൂർക്കോണം കരയും ആണ് . 1955ൽ തോട്ടക്കോണം എൽപി സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 105 വർഷം പഴക്കമുള്ള ഈ സ്കൂളിൽ ഒന്ന് മുതൽ നാല് വരെയും പി ടി എ യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി യും പ്രവർത്തിക്കുന്നു. ==
തുറന്നിട്ട അക്ഷര ജാലകങ്ങളിലൂടെ അറിവിന്റെ മാധുര്യം ഓരോപിഞ്ചു മനസ്സുകളി ലേക്കും പടർന്നു കയറുമ്പോൾ, അനുഭവത്തിന്റെ അഭ്രപാളികളിൽ ഏടുകൾ കൂടിക്കൊണ്ടേയിരിക്കുന്നു.....
തുറന്നിട്ട അക്ഷര ജാലകങ്ങളിലൂടെ അറിവിന്റെ മാധുര്യം ഓരോപിഞ്ചു മനസ്സുകളി ലേക്കും പടർന്നു കയറുമ്പോൾ, അനുഭവത്തിന്റെ അഭ്രപാളികളിൽ ഏടുകൾ കൂടിക്കൊണ്ടേയിരിക്കുന്നു.....