"ഗവ. എൽ.പി.എസ്. വെള്ളനാട്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42531 (സംവാദം | സംഭാവനകൾ)
'== വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം == ലഘുചിത്രം|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42531 (സംവാദം | സംഭാവനകൾ)
സ്കൂൾ കായിക ക്ലബ്
വരി 1: വരി 1:
== വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ==
== വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ==
[[പ്രമാണം:42531 reading.jpg|ലഘുചിത്രം|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം]]
[[പ്രമാണം:42531 reading.jpg|ലഘുചിത്രം|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം]]
== സ്കൂൾ കായിക ക്ലബ് ==
[[പ്രമാണം:42531 sports2.jpg|ലഘുചിത്രം|സ്കൂൾ കായിക ക്ലബ്]]
കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും സമഗ്ര വികസനത്തിനുമായി പ്രവർത്തിക്കുന്ന ക്ലബ്ബാണിത് .നെടുമങ്ങാട് സബ്ജില്ല കായികമേള ഈ വർഷംജിവി രാജ സ്പോർട്സ് സ്കൂളിൽ വച്ച് നടക്കുകയുണ്ടായി.നമ്മുടെ സ്കൂളിൽ നിന്നും 22 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. എൽ പി മിനി വിഭാഗത്തിൽ പെൺകുട്ടികളുടെ 100 മീറ്റർ 50 മീറ്റർ എന്നീ ഇനങ്ങളിൽമീവൽ രത്നാ രതീഷ് വേഗതയേറിയ താരമായി. 4 X 50മീറ്റർ ഷട്ടിൽ റിലേയിലും ഒന്നാം സ്ഥാനം നേടി.നമ്മുടെ സ്കൂൾ സബ് ജില്ലയിൽ ശ്രദ്ധയാകർഷിച്ചു.
"https://schoolwiki.in/ഗവ._എൽ.പി.എസ്._വെള്ളനാട്/ക്ലബ്ബുകൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്