എം.യു.പി.എസ്. തൃക്കലങ്ങോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:13, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി→ശ്രദ്ധേയരായ വ്യക്തികൾ
വരി 26: | വരി 26: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
'''കെ.ആർ .കെ എംബ്രാന്തരി''' | |||
ഗ്രാമത്തിൽ ആദ്യമായി വായനശാല സ്ഥാപിക്കുകയും ഗ്രാമത്തിന്റെ വികസന പ്രവർത്തങ്ങളിൽ ഒട്ടേറെ പങ്കുവഹിക്കുകയും ചെയ്ത വ്യക്തി | |||
'''കലാമണ്ഡലം മനോജ്''' | |||
തൃക്കലങ്ങോട് ജനിച്ച് കഥകളി ലോകത്തു ഒട്ടനവധി സംഭാവനകൾ നൽകിയ കഥകളി സംഗീത വിദ്വാൻ | |||
'''ലിജിമോൾ സി.വി''' | |||
വയനാട്ടിൽ ജനിച്ച് തൃക്കലങ്ങോട് മാനവേദൻ യു പി സ്കൂളിലെ ടീച്ചർ ആയി സേവനം അനുഷ്ഠിച്ചു വരികയും പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ മികച്ച പ്രകടനം കാഴ്ച വക്കുകയും ചെയ്ത ടീച്ചർ . ഗണിതം മധുരം ലിജിമോൾ സി.വി എന്ന പേരിൽ നാട്ടിലും യൂട്യുബിലും പ്രസിദ്ധി നേടുകയും ഒരു മാത്‍സ് ടീച്ചർ എന്ന നിലയിലും പാലിയേറ്റീവ് ,ഒരുമ എന്നീ സന്നദ്ധ സഘടനകളിലും സജീവ സാന്നിധ്യമായി തുടരുന്ന ടീച്ചർക്ക് 2024 ൽ മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. മുൻപ് ഗുരുശ്രേഷ്ഠ പുരസ്കാരം ,സംസ്‌ഥാന പി.ടിഎ നൽകുന്ന പുരസ്കാരം ഇവ സ്വീകരിച്ചിട്ടുണ്ട് . | |||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == |