"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വിദ്യാഭ്യാസ സ്ഥാപനങ്ങൾ) |
|||
| വരി 12: | വരി 12: | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
അഴൂർ ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുവടെ ചേർക്കുന്നു. | അഴൂർ ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുവടെ ചേർക്കുന്നു. | ||
1) GHSS അഴൂർ ( ഗവണ്മെന്റ് ) | 1) GHSS അഴൂർ ( ഗവണ്മെന്റ് ) | ||
2) GLPS പെരുങ്ങുഴി ( ഗവണ്മെന്റ് ) | 2) GLPS പെരുങ്ങുഴി ( ഗവണ്മെന്റ് ) | ||
3)GUPS മാതശ്ശേരിക്കോണം ( ഗവണ്മെന്റ് ) | 3)GUPS മാതശ്ശേരിക്കോണം ( ഗവണ്മെന്റ് ) | ||
4) VPUS അഴൂർ ( ഗവ. എയ്ഡഡ് ) | 4) VPUS അഴൂർ ( ഗവ. എയ്ഡഡ് ) | ||
5) SIUPS മാടൻവിള ( ഗവ. എയ്ഡഡ് ) | 5) SIUPS മാടൻവിള ( ഗവ. എയ്ഡഡ് ) | ||
22:57, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
അഴൂർ
ചിറയിൻകീഴ് താലൂക്കിലെ അഴൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി
ചെയ്യുന്നത്.മനോഹരമായ അഴൂർ ഗ്രാമം കടൽത്തീരത്തിനും മലനാടിനും ഇടയിലായി സ്ഥിതിചെയ്യുന്നു.
തീരദേശ സ്കൂൾ വിഭാഗത്തിലാണ് അഴൂർ വരുന്നത് ആരാധനാലയങ്ങൾ
അമ്പലങ്ങളും മസ്ജിദുകളും അഴൂർ ഗ്രാമത്തിന്റെ സാഹോദര്യത്തിന് മാറ്റുകൂട്ടുന്നു.[[My village pic3.jpg (പ്രമാണം)|Thump|ആരാധനാലയം]]മതസൗഹാർദത്തിന്റെ ഉറവിടമായ നാട്
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ പോത്തൻകോട് ബ്ലോക്കിനു കീഴിലെ ഒരു പഞ്ചായത്താണ് അഴൂർ ഗ്രാമപഞ്ചായത്ത് .18 വാർഡുകളാണ് പഞ്ചായത്തിൽ ആകെയുള്ളത്.ഗ്രാമവിസ്തൃതി 12.46 സ്‍ക്വയർ കിലോമീറ്ററാണ് .തീരപ്രദേശഭാഗത്തുവരുന്നു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
അഴൂർ ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുവടെ ചേർക്കുന്നു.
1) GHSS അഴൂർ ( ഗവണ്മെന്റ് )
2) GLPS പെരുങ്ങുഴി ( ഗവണ്മെന്റ് )
3)GUPS മാതശ്ശേരിക്കോണം ( ഗവണ്മെന്റ് )
4) VPUS അഴൂർ ( ഗവ. എയ്ഡഡ് )
5) SIUPS മാടൻവിള ( ഗവ. എയ്ഡഡ് )