"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:42, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 286: | വരി 286: | ||
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന GOTEC പദ്ധതിയുടെ ഭാഗമായി 7,8 ക്ലാസുകളിലെ കുട്ടികൾ ഇന്ന് GLPS തച്ചപ്പള്ളി, GLPS മണലകം എന്നീ സ്കൂളുകൾ സന്ദർശിച്ചു. ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്നതിനുള്ള ചില പ്രവർത്തനങ്ങൾ LP കുട്ടികൾക്ക് പരിചയപ്പെടുത്തി . GOTEC കൺവീനർമാരായ കവിത ജി,രമ്യ എൽ,മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. | ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന GOTEC പദ്ധതിയുടെ ഭാഗമായി 7,8 ക്ലാസുകളിലെ കുട്ടികൾ ഇന്ന് GLPS തച്ചപ്പള്ളി, GLPS മണലകം എന്നീ സ്കൂളുകൾ സന്ദർശിച്ചു. ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്നതിനുള്ള ചില പ്രവർത്തനങ്ങൾ LP കുട്ടികൾക്ക് പരിചയപ്പെടുത്തി . GOTEC കൺവീനർമാരായ കവിത ജി,രമ്യ എൽ,മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. | ||
'''ടീൻസ് ക്ലബ്ബ് 2024 --'25''' | '''ടീൻസ് ക്ലബ്ബ് 2024 --'25''' | ||
[[പ്രമാണം:Teens clock.jpg|ലഘുചിത്രം|189x189ബിന്ദു]] | |||
ടീൻസ് ക്ലബ്ബ് 2024 --'25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ ക്ലാസുകളിലും ക്ലബ്ബിൻറെ വകയായി ക്ലോക്ക് നൽകുകയും അവയിൽ ഓരോന്നിലും ക്ലാസിന്റെ പേര് രേഖപ്പെടുത്തി ടീൻസ് ക്ലബ്ബ് കൺവീനർ ശ്രീ മണിക്കുട്ടൻ T യുടെ നേതൃത്വത്തിൽ ക്ലാസുകളിൽ വയ്ക്കുകയും ചെയ്തു. അതോടൊപ്പം സ്റ്റാഫ് റൂമിലേക്കും ഓഫീസ് റൂമിലേക്കും ആവശ്യമായ ക്ലോക്കുകളും നൽകി. | ടീൻസ് ക്ലബ്ബ് 2024 --'25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ ക്ലാസുകളിലും ക്ലബ്ബിൻറെ വകയായി ക്ലോക്ക് നൽകുകയും അവയിൽ ഓരോന്നിലും ക്ലാസിന്റെ പേര് രേഖപ്പെടുത്തി ടീൻസ് ക്ലബ്ബ് കൺവീനർ ശ്രീ മണിക്കുട്ടൻ T യുടെ നേതൃത്വത്തിൽ ക്ലാസുകളിൽ വയ്ക്കുകയും ചെയ്തു. അതോടൊപ്പം സ്റ്റാഫ് റൂമിലേക്കും ഓഫീസ് റൂമിലേക്കും ആവശ്യമായ ക്ലോക്കുകളും നൽകി. |