"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: Manual revert |
No edit summary |
||
| വരി 1: | വരി 1: | ||
== '''അരുവിക്കര അണക്കെട്ട്''' == | == '''അരുവിക്കര അണക്കെട്ട്''' == | ||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു മനോഹര കൊച്ചു ഗ്രാമമാണ് ആനാട് അവിടെ നിന്ന് ഏകദേശം 11 Km ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാവിറ്റി ആൻ്റ് മേസൺ അണക്കെട്ട് ആണ് '''അരുവിക്കര അണക്കെട്ട്''' . കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ആർച്ച് ഡാം 1934 ൽ ആണ് പൂർത്തിയായത്. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്.'''വെല്ലിങ്ങ്ടൺ ജലസേചന പദ്ധതി''' യുടെ ആസ്ഥാനം അരുവിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന '''<nowiki/>'ശിവ പാർക്ക്'''' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.കരമന നദിക്ക് കുറുകെ നിർമ്മിച്ച ഈ ഗ്രാവിറ്റി ആൻ്റ് മേസൺ അണക്കെട്ട് 1972-ൽ പൂർത്തിയാക്കി തിരുവനന്തപുരം നഗരത്തിലേക്ക് ജലസേചനത്തിനും കുടിവെള്ളം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നു . അരുവിക്കര അണക്കെട്ട് പദ്ധതി 1930-കളിൽ നിലവിൽ വന്നു, 1983-ൽ നിർമ്മിച്ച പേപ്പാറ അണക്കെട്ടിൻ്റെ പിന്തുണയോടെയാണ് ഇത് നിർമ്മിച്ചത്. അണക്കെട്ടിൻ്റെ ഉയരം 14.01 മീറ്ററും (45.96 അടി) നീളവും 83.21 മീറ്ററുമാണ് (273 അടി). തിരുവനന്തപുരത്തിൻ്റെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്. കേരളത്തിലെ ജല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് റിസർവോയർ. | കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു മനോഹര കൊച്ചു ഗ്രാമമാണ് ആനാട് അവിടെ നിന്ന് ഏകദേശം 11 Km ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാവിറ്റി ആൻ്റ് മേസൺ അണക്കെട്ട് ആണ് '''അരുവിക്കര അണക്കെട്ട്''' . കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ആർച്ച് ഡാം 1934 ൽ ആണ് പൂർത്തിയായത്. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്.'''വെല്ലിങ്ങ്ടൺ ജലസേചന പദ്ധതി''' യുടെ ആസ്ഥാനം അരുവിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന '''<nowiki/>'ശിവ പാർക്ക്'''' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.കരമന നദിക്ക് കുറുകെ നിർമ്മിച്ച ഈ ഗ്രാവിറ്റി ആൻ്റ് മേസൺ അണക്കെട്ട് 1972-ൽ പൂർത്തിയാക്കി തിരുവനന്തപുരം നഗരത്തിലേക്ക് ജലസേചനത്തിനും കുടിവെള്ളം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നു . അരുവിക്കര അണക്കെട്ട് പദ്ധതി 1930-കളിൽ നിലവിൽ വന്നു, 1983-ൽ നിർമ്മിച്ച പേപ്പാറ അണക്കെട്ടിൻ്റെ പിന്തുണയോടെയാണ് ഇത് നിർമ്മിച്ചത്. അണക്കെട്ടിൻ്റെ ഉയരം 14.01 മീറ്ററും (45.96 അടി) നീളവും 83.21 മീറ്ററുമാണ് (273 അടി). തിരുവനന്തപുരത്തിൻ്റെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്. കേരളത്തിലെ ജല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് റിസർവോയർ. | ||
[[പ്രമാണം:42001-aruvikkaradam.png|thumb|അരുവിക്കര അണക്കെട്ട്|center]] | |||
<br> | |||
'''<big>കോയിക്കൽ കൊട്ടാരം</big>''' | '''<big>കോയിക്കൽ കൊട്ടാരം</big>''' | ||