ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പോരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ranjiniup (സംവാദം | സംഭാവനകൾ)
''''1974 ൽ സ്ഥാപിച്ചു. പോരൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് പോരൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ . മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ ബ്ലോക്കിലാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ranjiniup (സംവാദം | സംഭാവനകൾ)
(ചെ.) തലക്കെട്ട്
വരി 1: വരി 1:
'''1974 ൽ സ്ഥാപിച്ചു. പോരൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് പോരൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ . മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ ബ്ലോക്കിലാണ് 34.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പോരൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് പോരൂർ പഞ്ചായത്ത് രൂപീകൃതമായത്. വലിയ അങ്ങാടികളോ വ്യവസായ സ്ഥാപനങ്ങളോ ഇല്ലാത്ത ഒരു പഞ്ചായത്താണ് പോരൂർ. തൊടികപ്പുലം റെയിൽവേസ്റ്റേഷൻ ഈ പഞ്ചായത്തിലാണ്. വണ്ടൂർ നിയമസഭാ മണ്ഡലത്തിന്റെയും വയനാട് ലോകസഭാ മണ്ഡലത്തിന്റെയും ഭാഗമാണീ പഞ്ചായത്ത്.'''
= '''പോരൂർ ഗ്രാമം''' =

16:10, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

പോരൂർ ഗ്രാമം