ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് അരുവിപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hafsha A S (സംവാദം | സംഭാവനകൾ)
(ചെ.) സ്കൂളിന്റെ പേര്
Hafsha A S (സംവാദം | സംഭാവനകൾ)
പൊതുസ്ഥാപനങ്ങൾ
വരി 4: വരി 4:
കല്ലറ ജംഗ്ഷനിൽ നിന്നും നാലു കിലോമീറ്റര് കിഴക്കു ഭാഗത്താണ് മരുതുമൂട് എന്ന സ്ഥലം .രണ്ടു ഭാഗത്തേക്ക് മാത്രം വഴിയുള്ള ഒരു ചെറിയ കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം .അവിടെ നിന്നും കിഴക്കോട്ടു സഞ്ചരിച്ചാൽ മുതുവിള വഴി പാലോട് എന്ന സ്ഥലത്തേക്കും ,പടിഞ്ഞാറോട്ടു  പോയാൽ മിത്യർമല  വഴി കല്ലറ ജംഗ്ഷനിൽ എത്താം .ജനസാന്ദ്രത കുറഞ്ഞ  വളരെ മനോഹരമായ കുഞ്ഞു നാടാണ് മരുതുമൂട് .

== പൊതുസ്ഥാപനകൾ ==
== പൊതുസ്ഥാപനങ്ങൾ ==

* ജി .എൽ. പി .എസ് .അരുവിപ്പുറം
* ജി .എൽ. പി .എസ് .അരുവിപ്പുറം
* അങ്കണവാടി
* സർവീസ് സഹകരണ ബാങ്ക്

14:17, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

മരുതുംമൂട്

തിരുവനന്തപുരം ജില്ലയിലെ  നെടുമങ്ങാട് താലൂക്കിൽ കല്ലറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മരുതുംമൂട് .

കല്ലറ ജംഗ്ഷനിൽ നിന്നും നാലു കിലോമീറ്റര് കിഴക്കു ഭാഗത്താണ് മരുതുമൂട് എന്ന സ്ഥലം .രണ്ടു ഭാഗത്തേക്ക് മാത്രം വഴിയുള്ള ഒരു ചെറിയ കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം .അവിടെ നിന്നും കിഴക്കോട്ടു സഞ്ചരിച്ചാൽ മുതുവിള വഴി പാലോട് എന്ന സ്ഥലത്തേക്കും ,പടിഞ്ഞാറോട്ടു  പോയാൽ മിത്യർമല  വഴി കല്ലറ ജംഗ്ഷനിൽ എത്താം .ജനസാന്ദ്രത കുറഞ്ഞ  വളരെ മനോഹരമായ കുഞ്ഞു നാടാണ് മരുതുമൂട് .

പൊതുസ്ഥാപനങ്ങൾ

  • ജി .എൽ. പി .എസ് .അരുവിപ്പുറം
  • അങ്കണവാടി
  • സർവീസ് സഹകരണ ബാങ്ക്