"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 31: വരി 31:


'''''ഉർദുകൂണ്ട് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ തീരുമാനിച്ചു .'''''
'''''ഉർദുകൂണ്ട് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ തീരുമാനിച്ചു .'''''
== '''ജൂൺ 26  ലഹരി  വിരുദ്ധ ദിനം''' ==
            വിമുക്തി  ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി  വിരുദ്ധ ദിനത്തിൽ  റാലി , പ്ലക്കാർഡ്  നിർമ്മാണം എന്നീ  പ്രവർത്തനങ്ങൾ  നടത്തി .
== '''ജൂലൈ 5   ബഷീർ  ചരമദിനം''' ==
            ബഷീർ ചരമദിനത്തിൽ സിബി ടീച്ചറുടെയും ജിബി ടീച്ചറുടെയും നേതൃത്വത്തിൽ ആസ്വാദനകുറിപ്പ് മത്സരം ,കഥാപാത്ര അവതരണം ,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി .
== '''ജൂലൈ 21      ചന്ദ്രദിനം''' ==
          ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം ,ക്വിസ് മത്സരം സൈൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  നടത്തി .
== '''ജൂലൈ 26 കാർഗിൽ വിജയദിനം''' ==
==           കാർഗിൽ വിജയദിനത്തിൽ സന്ദേശവും പോസ്റ്റർ നിർമ്മാണമത്സരവും സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ ==
== '''ജൂലൈ 27  അബ്ദുൾകലാം ചരമദിനം''' ==
==               പ്രസംഗമത്സരം ,ചിത്ര രചനാമത്സരം, ക്വിസ് എന്നീ  മത്സരങ്ങൾ റോസ്‌മേരി ടീച്ചറുടെയും സാഗർ മാഷെന്റെയും നേതൃത്വത്തിൽ അബ്ദുൾകലാം ചരമദിനത്തിൽ നടത്തി . ==
== '''ജൂലൈ 28   ലോക പ്രകൃതി സംരക്ഷണ ദിനം''' ==
          ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ എക്കോ  ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്‌കൂൾ  ക്യാമ്പ്സ്  ശുചീകരണം ,വൃക്ഷതൈകൾ നടൽ  തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തി .
== '''ആഗസ്റ്റ് 6  ഹിരോഷിമാദിനം''' ==
                          ലാൽ മാഷ് ,സിനി ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സുഡോക്കോ കൊക്ക് നിർമ്മിച്ച്  ഹിരോഷിമദിനം വിദ്യാർത്ഥികളോടൊപ്പം ഭംങ്ങിയായി ആചരിച്ചു .
913

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2629396" എന്ന താളിൽനിന്ന് ശേഖരിച്ചത്