"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
20:44, 22 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി→2023-24 ലെ അക്കാദമിക പ്രവർത്തനങ്ങൾ: ചിത്രം ഉൾപ്പെടുത്തി
(→2023-24 ലെ അക്കാദമിക പ്രവർത്തനങ്ങൾ: ഉള്ളടക്കം തലക്കെട്ട്) |
(→2023-24 ലെ അക്കാദമിക പ്രവർത്തനങ്ങൾ: ചിത്രം ഉൾപ്പെടുത്തി) |
||
വരി 10: | വരി 10: | ||
== 2023-24 ലെ അക്കാദമിക പ്രവർത്തനങ്ങൾ == | == 2023-24 ലെ അക്കാദമിക പ്രവർത്തനങ്ങൾ == | ||
സ്കൂൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി, എച്ച്എസ് വിഭാഗങ്ങളിലായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കളം നിർമ്മിക്കുന്ന പ്രവർത്തനം നൽകി വിജയികളെ തിരഞ്ഞെടുത്തു. സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തിൽ യുപി വിഭാഗം കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ശാസ്ത്രമേളയോട് അനുബന്ധിച്ച് ക്വിസ് മത്സരം, നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും വിവിധ ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു.സബ്ജില്ലാതല മാത്സ് ടാലൻഡ് സെർച്ച് എക്സാമിനേഷനിൽ പത്താം ക്ലാസിലെ മാനസ ഷിജു പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.കേരള ഗണിതശാസ്ത്ര പരിഷത്ത് നടത്തുന്ന മാത്സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ യുപി,എച്ച്എസ് വിഭാഗങ്ങളിൽ നിന്ന് നൂറ്റിമുപ്പതോളം കുട്ടികൾ പങ്കെടുത്തു.പൈ ദിനം,ദേശീയ ഗണിതശാസ്ത്ര ദിനം ഇവയോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കുട്ടികൾ സഡാക്കോ പക്ഷിയെ നിർമ്മിക്കുകയും ക്ലാസ് മുറികൾ അലങ്കരിയ്ക്കുകയും ചെയ്തു. കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ നിർമ്മാണവും നടത്തി. 2024 ജനുവരിയിൽ നടന്ന എംടിഎസ്ഇ പരീക്ഷയിൽ ചഞ്ചൽ ബി, നവമിക യു ആർ എന്നിവർ ഉന്നത സ്ഥാനം കരസ്ഥമാക്കി. | സ്കൂൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി, എച്ച്എസ് വിഭാഗങ്ങളിലായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കളം നിർമ്മിക്കുന്ന പ്രവർത്തനം നൽകി വിജയികളെ തിരഞ്ഞെടുത്തു. സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തിൽ യുപി വിഭാഗം കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ശാസ്ത്രമേളയോട് അനുബന്ധിച്ച് ക്വിസ് മത്സരം, നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും വിവിധ ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു.സബ്ജില്ലാതല മാത്സ് ടാലൻഡ് സെർച്ച് എക്സാമിനേഷനിൽ പത്താം ക്ലാസിലെ മാനസ ഷിജു പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.കേരള ഗണിതശാസ്ത്ര പരിഷത്ത് നടത്തുന്ന മാത്സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ യുപി,എച്ച്എസ് വിഭാഗങ്ങളിൽ നിന്ന് നൂറ്റിമുപ്പതോളം കുട്ടികൾ പങ്കെടുത്തു.പൈ ദിനം,ദേശീയ ഗണിതശാസ്ത്ര ദിനം ഇവയോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കുട്ടികൾ സഡാക്കോ പക്ഷിയെ നിർമ്മിക്കുകയും ക്ലാസ് മുറികൾ അലങ്കരിയ്ക്കുകയും ചെയ്തു. കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ നിർമ്മാണവും നടത്തി. 2024 ജനുവരിയിൽ നടന്ന എംടിഎസ്ഇ പരീക്ഷയിൽ ചഞ്ചൽ ബി, നവമിക യു ആർ എന്നിവർ ഉന്നത സ്ഥാനം കരസ്ഥമാക്കി.<gallery> | ||
പ്രമാണം:22076 PiDay2023 1.jpg|പൈ ദിനം | |||
പ്രമാണം:22076 piDay 2023.jpg|alt= | |||
</gallery> | |||
== 2024-25 ലെ അക്കാദമിക പ്രവർത്തനങ്ങൾ == | == 2024-25 ലെ അക്കാദമിക പ്രവർത്തനങ്ങൾ == |