"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎2023-24 ലെ അക്കാദമിക പ്രവർത്തനങ്ങൾ: ഉള്ളടക്കം തലക്കെട്ട്
(→‎ഗണിത ക്ലബ്ബ്: ഉള്ളടക്കം തലക്കെട്ട്)
(→‎2023-24 ലെ അക്കാദമിക പ്രവർത്തനങ്ങൾ: ഉള്ളടക്കം തലക്കെട്ട്)
വരി 10: വരി 10:


== 2023-24 ലെ അക്കാദമിക പ്രവർത്തനങ്ങൾ ==
== 2023-24 ലെ അക്കാദമിക പ്രവർത്തനങ്ങൾ ==
സ്കൂൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി, എച്ച്എസ് വിഭാഗങ്ങളിലായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കളം നിർമ്മിക്കുന്ന പ്രവർത്തനം നൽകി വിജയികളെ തിരഞ്ഞെടുത്തു. സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തിൽ യുപി വിഭാഗം കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ശാസ്ത്രമേളയോട് അനുബന്ധിച്ച് ക്വിസ് മത്സരം, നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും വിവിധ ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു.സബ്ജില്ലാതല മാത്സ് ടാലൻഡ് സെർച്ച് എക്സാമിനേഷനിൽ പത്താം ക്ലാസിലെ മാനസ ഷിജു പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.കേരള ഗണിതശാസ്ത്ര പരിഷത്ത് നടത്തുന്ന മാത്സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ  യുപി,എച്ച്എസ് വിഭാഗങ്ങളിൽ നിന്ന് നൂറ്റിമുപ്പതോളം കുട്ടികൾ പങ്കെടുത്തു.പൈ ദിനം,ദേശീയ ഗണിതശാസ്ത്ര ദിനം ഇവയോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കുട്ടികൾ സഡാക്കോ പക്ഷിയെ നിർമ്മിക്കുകയും ക്ലാസ് മുറികൾ അലങ്കരിയ്ക്കുകയും ചെയ്തു. കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ നിർമ്മാണവും നടത്തി.
സ്കൂൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി, എച്ച്എസ് വിഭാഗങ്ങളിലായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കളം നിർമ്മിക്കുന്ന പ്രവർത്തനം നൽകി വിജയികളെ തിരഞ്ഞെടുത്തു. സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തിൽ യുപി വിഭാഗം കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ശാസ്ത്രമേളയോട് അനുബന്ധിച്ച് ക്വിസ് മത്സരം, നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും വിവിധ ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു.സബ്ജില്ലാതല മാത്സ് ടാലൻഡ് സെർച്ച് എക്സാമിനേഷനിൽ പത്താം ക്ലാസിലെ മാനസ ഷിജു പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.കേരള ഗണിതശാസ്ത്ര പരിഷത്ത് നടത്തുന്ന മാത്സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ  യുപി,എച്ച്എസ് വിഭാഗങ്ങളിൽ നിന്ന് നൂറ്റിമുപ്പതോളം കുട്ടികൾ പങ്കെടുത്തു.പൈ ദിനം,ദേശീയ ഗണിതശാസ്ത്ര ദിനം ഇവയോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കുട്ടികൾ സഡാക്കോ പക്ഷിയെ നിർമ്മിക്കുകയും ക്ലാസ് മുറികൾ അലങ്കരിയ്ക്കുകയും ചെയ്തു. കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ നിർമ്മാണവും നടത്തി. 2024 ജനുവരിയിൽ നടന്ന എംടിഎസ്ഇ പരീക്ഷയിൽ ചഞ്ചൽ ബി, നവമിക യു ആർ എന്നിവർ ഉന്നത സ്ഥാനം കരസ്ഥമാക്കി.
 
== 2024-25 ലെ അക്കാദമിക പ്രവർത്തനങ്ങൾ ==
ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഗണിത പൂക്കളം, ജ്യോമടിക്കൽ ചാർട്ട് എന്നിവ തയ്യാറാക്കുന്നു. സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം നമ്പർ ചാർട്ടിൽ നിരഞ്ജന ശശിധരൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ വർക്കിംഗ് മോഡലിൽ കാർത്തിക മുരളീധരൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലയിൽ എ ഗ്രേഡ് നേടുകയും ചെയ്തു. ടാലന്റ് സെർച്ച് എക്സാമിനേഷനിൽ ഗാഥ സി വി ഒന്നാം സമ്മാനാർഹയായി ജില്ലാ തലത്തിൽ പങ്കെടുത്തു. പ്രശ്നോത്തരി മത്സരത്തിൽ അക്ഷിത ബാലകൃഷ്ണൻ മേനോൻ നാലാം സ്ഥാനത്തിനർഹയായി.
2025 ജനുവരിയിൽ നടന്ന എംടിഎസ്ഇ പരീക്ഷയിൽ അടുത്ത തലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ :
തീർത്ഥ വി ആർ (ക്ലാസ്സ് 5 )
 
ലിയ ഷാജു (ക്ലാസ്സ് 7)
 
അവനി കൃഷ്ണ (ക്ലാസ്സ് 7)
 
ധനുശ്രീ നമ്പൂതിരി (ക്ലാസ്സ് 8)
 
നിത്യ പ്രസാദ് (ക്ലാസ്സ് 8)
 
ഗാഥ സി വി (ക്ലാസ്സ് 10)
 
നിരഞ്ജന എ എസ് (ക്ലാസ്സ് 10)
2,409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2629087" എന്ന താളിൽനിന്ന് ശേഖരിച്ചത്