"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 185: വരി 185:
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ആത്മവിശ്വാസം വരുന്നതിനും  ഭയമകറ്റാനും 14/01/2025ന് മോട്ടിവേഷൻ ക്ലാസ് നടത്തി. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ കൗൺസില‍ർ ശ്രീമതി ജിബി ജോണി ക്ലാസ് നയിച്ചു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്നതായിരുന്നു വിഷയം.

[[പ്രമാണം:23051 motivation.jpg|നടുവിൽ|ലഘുചിത്രം|368x368ബിന്ദു|ക്ലാസ് ]]
[[പ്രമാണം:23051 motivation.jpg|നടുവിൽ|ലഘുചിത്രം|368x368ബിന്ദു|ക്ലാസ് ]]
== '''നൈറ്റ് ക്ലാസ് ആരംഭം''' ==
SSLC പരീക്ഷയോടനുബന്ധിച്ച് പത്താം ക്ലാസിന് നൈറ്റ് ക്ലാസ് 20/01/2024 തിങ്കളാഴ്ച ആരംഭിച്ചു. പഠനത്തിൽ വളരെയധികം പിന്നോക്കം നില്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് കൂടുതൽ പരിശീലനം നല്കുക എന്നതാണ് രാത്രികാല ക്ലാസിന്റെ ഉദ്ദേശ്യം. 29 കുട്ടികളാണ് ക്ലാസിൽ ഉള്ളത്. മാതൃ പിടിഎ പ്രസിഡണ്ട് ശ്രീമതി ഉമ്മു ഹബീബ നൈറ്റ് ക്ലാസ് ഉദ്ഘാടനം ചെയ്തു. എച്ച് എം, മറ്റ് അദ്ധ്യാപകർ സന്നിഹിതരായിരുന്നു.
478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2628660" എന്ന താളിൽനിന്ന് ശേഖരിച്ചത്