"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
== '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ|പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ]]''' == | == '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ|പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ]]''' == | ||
== '''സോഷ്യൽ ഓഡിറ്റ്''' == | |||
അഭിമാന വിദ്യാലയത്തിലെ | |||
സാമൂഹ്യ പരിശോധന. | |||
അതൊരു പുതിയ അനുഭവമായിരുന്നു. | |||
നൂറുകണക്കിന് ചോദ്യങ്ങളുമായി | |||
സാമൂഹ്യ പരിശോധനാടീമിലെ | |||
അംഗങ്ങൾ സ്കൂളിലെത്തുന്നു. | |||
ആറുപേരും ചെറുസംഘങ്ങളാകുന്നു. | |||
വിവിധ മേഖലകളിൽ കൃത്യമായ | |||
സാമൂഹ്യ പരിശോധന നടത്തുന്നു. | |||
ജനപ്രതിനിധികൾ, വിവിധ ക്ലാസുകളിലെ രക്ഷിതാക്കൾ, | |||
അധ്യാപകർ എന്നിവരുമായുള്ള അഭിമുഖങ്ങൾ. | |||
അങ്ങനെ ഒരു പകൽ മുഴുവൻ നീണ്ട പരിശോധന. | |||
ഒടുവിൽ സ്കൂൾ സഭയ്ക്കുള്ള തീയതിനിശ്ചയിച്ചു. അധ്യാപകരും | |||
രക്ഷിതാക്കളും ജനപ്രതിനിധികളും | |||
ഒത്തു ചേർന്നൊരു സ്കൂൾ സഭ. | |||
കണ്ടെത്തലുകളും വിദ്യാലയാനുഭവങ്ങളും അവർ | |||
പങ്കിട്ടു. | |||
പ്രവർത്തനമികവിന് സ്നേഹം കൊണ്ടുള്ള നല്ല വാക്കുകൾ.. | |||
തിരുത്തപ്പെടേണ്ടവയെ സംബന്ധിച്ച | |||
ആരോഗ്യകരമായ നിർദേശങ്ങൾ.... | |||
കൂട്ടായി ചെയ്യേണ്ട പ്രവർത്തനങ്ങൾക്ക് | |||
വിവിധയിടങ്ങളിൽ നിന്ന് സഹായം തേടുന്നതിനുള്ള | |||
മാർഗനിർദേശങ്ങൾ... | |||
ഇനി പബ്ലിക് ഹിയറിംഗുണ്ടാവും. | |||
വിവിധ വിദ്യാലയങ്ങളിലെ കണ്ടെത്തലുകൾ പങ്കിടാൻ. | |||
നന്ദി | |||
സർവ്വശ്രീ. | |||
മണ്ണാങ്കൽ രാമചന്ദ്രൻ | |||
പ്രേമചന്ദ്രൻ നായർ | |||
സലാഹുദീൻ | |||
ശീതാകുമാരി | |||
ജീസ്പർ ജോളി ജോൺ | |||
സെബാസ്റ്റ്യൻ | |||
സോണിയ | |||
അനിവാര്യമായിരുന്നു, | |||
2024 ഡിസംബർ അഞ്ചിലെ സാമൂഹ്യ പരിശോധനയും ഡിസംബർ ഒമ്പതിലെ | |||
സ്കൂൾ സഭയും. | |||
ഗവ. യു.പി.എസ് നേമം | |||
നാടിൻ്റെ അഭിമാന വിദ്യാലയം | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||