"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 75: | വരി 75: | ||
പ്രമാണം:44244 vidhyarngam1 2024.jpg | പ്രമാണം:44244 vidhyarngam1 2024.jpg | ||
</gallery> | </gallery> | ||
== '''നിയമസഭ അന്തർദേശീയ പുസ്തകോത്സവം''' == | |||
ഇന്ന് രണ്ടാം ശനിയാഴ്ച പൊതു അവധി ദിവസം നാലാം ക്ലാസിലെ മൂന്ന് അധ്യാപകർ റെജിന ടീച്ചറും ബിന്ദു പോൾ ടീച്ചറും ഹേമ ടീച്ചറും നിയമസഭയിൽ പോകാൻ തീരുമാനിച്ചു. എഴുത്തിലും വായനയിലും നല്ല താത്പര്യമുള്ള ഗീത ടീച്ചറും അധ്യാപക വിദ്യാർഥികളായ രണ്ടു പേരും ചേർന്ന് കുട്ടികളെയും കൂട്ടി നിയമസഭയിലെത്തി. അവധിക്ക് അവധി നൽകിയ അവർ നിയമസഭയിലെ അന്തർദേശീയ പുസ്തകോത്സവത്തിൽ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ ദിവസം കുറെ കൂട്ടുകാർ നിയമസഭയിലെത്തിയിരുന്നു. തിങ്കളാഴ്ചയും കൂട്ടുകാരെത്തുന്നുണ്ട്. പ്രസാധകരുടെ സ്റ്റാളുകൾ കാണാനും പുസ്തകങ്ങൾ വാങ്ങാനും അവർ സമയം കണ്ടെത്തി. മൈത്രി ബുക്സിലെത്തിയ കൂട്ടുകാർ ഹെഡ്മാസ്റ്റർ മൻസൂറിന്റെ പള്ളിക്കൂടം യാത്രകൾ വില്പനക്ക് വെച്ചിരിക്കുന്നത് കണ്ടു. എല്ലാവരും പുസ്തകം കൈയിലെടുത്തു. മിസ് രിയ എന്ന മിടുക്കി വിദ്യാലയത്തിലെ വായനാ പ്രവർത്തനങ്ങൾ അവരുമായി പങ്കിട്ടു. ഗോപികയ്ക്ക് മൈത്രി ബുക്സിന്റെ വക സമ്മാനമായി പള്ളിക്കൂടം യാത്രകൾ ലഭിച്ചു. തിരിച്ചെത്തിയ മക്കൾ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. നമ്മുടെ കുട്ടികൾ അവർ പ്രതിഭകളാണ്. | |||
നാടിന്റെ അഭിമാന വിദ്യാലയം | |||