"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 780: വരി 780:
'''സിഗ്നേച്ചർ ക്യാമ്പയിൻ'''
'''സിഗ്നേച്ചർ ക്യാമ്പയിൻ'''
[[പ്രമാണം:38098 valicheriyal virudha dhinam.jpeg|ലഘുചിത്രം]]
[[പ്രമാണം:38098 valicheriyal virudha dhinam.jpeg|ലഘുചിത്രം]]
മാലിന്യ മുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് സ്കൂൾതലത്തിൽ വലിച്ചെറിയൽ വിരുദ്ധ ദിനാചരണം നടത്തി ഏഴാം തീയതി ചൊവ്വാഴ്ചയാണ് ഈ പരിപാടി സംഘടിപ്പിച്ചത് സ്പെഷ്യൽ അസംബ്ലി കൂടി ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി കുട്ടികൾക്ക് മാലിന്യം വലിച്ചെറിയാൻ പാടില്ല എന്നും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു കുട്ടികൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലുകയും ഇതുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനവും നടത്തി തുടർന്ന് ഉച്ചയ്ക്ക് ഇനി മാലിന്യങ്ങൾ വലിച്ചെറിയില്ല എന്ന ഉറപ്പുവരുത്തി കൊണ്ട് സിഗ്നേച്ചർ ക്യാമ്പയിൻ എന്ന പരിപാടി സംഘടിപ്പിച്ചു എല്ലാ ക്ലാസിലെ കുട്ടികൾ നിരനിരയായി വന്ന ഒപ്പിട്ടുകൊണ്ട് അവരും ഈ പദ്ധതിയുടെ ഭാഗമായി
മാലിന്യ മുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് സ്കൂൾതലത്തിൽ വലിച്ചെറിയൽ വിരുദ്ധ ദിനാചരണം നടത്തി ഏഴാം തീയതി ചൊവ്വാഴ്ചയാണ് ഈ പരിപാടി സംഘടിപ്പിച്ചത് സ്പെഷ്യൽ അസംബ്ലി കൂടി ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി കുട്ടികൾക്ക് മാലിന്യം വലിച്ചെറിയാൻ പാടില്ല എന്നും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു കുട്ടികൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലുകയും ഇതുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനവും നടത്തി തുടർന്ന് ഉച്ചയ്ക്ക് ഇനി മാലിന്യങ്ങൾ വലിച്ചെറിയില്ല എന്ന ഉറപ്പുവരുത്തി കൊണ്ട് സിഗ്നേച്ചർ ക്യാമ്പയിൻ എന്ന പരിപാടി സംഘടിപ്പിച്ചു എല്ലാ ക്ലാസിലെ കുട്ടികൾ നിരനിരയായി വന്ന ഒപ്പിട്ടുകൊണ്ട് അവരും ഈ പദ്ധതിയുടെ ഭാഗമായി.
 
ഇനി മാലിന്യങ്ങൾ വലിച്ചെറിയില്ല എന്ന പ്രതിജ്ഞ എടുത്തുകൊണ്ട് മനുഷ്യ ചങ്ങല തീർത്തു


== എം ടി അനുസ്മരണം ==
== എം ടി അനുസ്മരണം ==
[[പ്രമാണം:38098 mt2.jpeg|ലഘുചിത്രം]]
[[പ്രമാണം:38098 mt2.jpeg|ലഘുചിത്രം]]
എം.ടി.യെന്ന രണ്ടക്ഷരത്തിലായിരുന്നു എല്ലാമനസ്സും. മഹായുഗമായിത്തീർന്ന ആ രണ്ടക്ഷരം,  ഓർമ്മയുടെ നിറവിൽ എല്ലാവരും ഒരുകാര്യം ഉറപ്പിച്ചു പറഞ്ഞു: ‘‘മലയാളഭാഷ ഉള്ളിടത്തോളം എം.ടി. ഓർമിക്കപ്പെടും’’. ..പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് പ്രണാമമർപ്പിച്ചു.....
എം.ടി.യെന്ന രണ്ടക്ഷരത്തിലായിരുന്നു എല്ലാമനസ്സും. മഹായുഗമായിത്തീർന്ന ആ രണ്ടക്ഷരം,  ഓർമ്മയുടെ നിറവിൽ എല്ലാവരും ഒരുകാര്യം ഉറപ്പിച്ചു പറഞ്ഞു: ‘‘മലയാളഭാഷ ഉള്ളിടത്തോളം എം.ടി. ഓർമിക്കപ്പെടും’’. ..പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് പ്രണാമമർപ്പിച്ചു.....
[[പ്രമാണം:38098 mt1.jpeg|ലഘുചിത്രം]]
[[പ്രമാണം:38098 mt1.jpeg|ലഘുചിത്രം]]
[[പ്രമാണം:38098 mt.jpeg|ലഘുചിത്രം]]
എം ടി യുടെ ജീവചരിത്രക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു. എംടിയുടെ തിരക്കഥയെ ആസ്പദമാക്കിയുള്ള നൃത്ത ആവിഷ്കാരം എംടിയുടെ കൃതികളുടെ ആസ്വാദനക്കുറിപ്പ്   ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചു.
മലയാള അധ്യാപിയായ പ്രീത റാണി ഹേമ എന്നിവർ ഈ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:38098 mt.jpeg|ഇടത്ത്‌|ലഘുചിത്രം]]
emailconfirmed
1,620

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2628182" എന്ന താളിൽനിന്ന് ശേഖരിച്ചത്