"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:03, 16 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി→സ്വസ്തിർ ഭവതു'- എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ചു: ചിത്രം ചേർത്തു
(→സ്വസ്തിർ ഭവതു'- എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ചു: ചിത്രം ചേർത്തു) |
|||
വരി 335: | വരി 335: | ||
=== സ്വസ്‍തിർ ഭവതു'- എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ചു === | === സ്വസ്‍തിർ ഭവതു'- എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ചു === | ||
[[പ്രമാണം:15088 NSS Camp 2024 SHHSS Dwaraka.jpg|ലഘുചിത്രം|എൻ എസ് എസ് സഹവാസ ക്യാമ്പ് 2024]] | |||
ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളി ലെ എൻ എ സ് എസ് യൂണിറ്റ്, കുറുമ്പാല ഗവ. ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിച്ച സപ്‍തദിന സഹവാ സ ക്യാമ്പ് 'സ്വസ്തിർ ഭവതു' വെെ വിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു.2024 ഡിസംബർ 21 മുതൽ 27 വരെ നടത്തിയ ക്യാമ്പി ൻെറ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ മാൻ എം മുഹമ്മദ് ബഷീർ നിർവ്വ ഹിച്ചു.പിടിഎ പ്രസിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ‍് സൺ ജസീല ളംറത്ത് ഹരിതഗൃഹ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ബുഷറ വൈശ്യൻ ജാഗ്രത ജ്യേതി തെളിക്കൽ കർ മ്മവും,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി സുകൃത കേര ള പദ്ധതിയുടെ ഉദ്ഘാടനവും നിർ വ്വഹിച്ചു.റവ. ഫാ ദർ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പ്രോ ഗ്രാം ഓഫീസർ ജിബി പി ബി ക്യാമ്പ് വിശദീകരണം നടത്തി. ചടങ്ങിൽ എം പി വത്സൻ, മമ്മൂട്ടി തോക്കൻ,അബ്‍ദുള്ള ഇ സി, അബ്ദു ൾ റഷീദ് കെ,ശ്യാൽ കെ എസ്, സാജിത് പി കെ, ഗീത ചന്ദ്രശേഖ രൻ,ലതിക തുടങ്ങിയവർ പ്രസംഗി ച്ചു.ഡോ.ഷെെമ ടി ബെന്നി സ്വാഗ തവും,അലൻ സന്തോഷ് നന്ദിയും പറഞ്ഞു. ക്യാമ്പിൻെറ ഭാഗമായി വിവിധ വി ഷയങ്ങളിൽ എൿപേർട്ട് ക്ലാസുക ൾ,ഹരിതസമൃദ്ധി അഗ്രി വോളൻറി യർ, സന്നദ്ധം,ഗ്രൂപ്പ് ഡെെനാമി ൿസ്,സ്നേഹ സന്ദർശനം,കൂട്ടുകൂടി നാട് കാക്കാം,സുകൃത കേരളം, സത്യമേ വ ജയതേ,സ്വച്ഛതാ പാൿ വാഡ തുടങ്ങിയ പരിപാടികളും, ലീഡർഷിപ്പ് പരിശീലനം, നാടൻ പാട്ട്കളരി,കായിക കർമ്മ പരിപാ ടികൾ,യോഗ പരിശീലനം, കലാ സന്ധ്യ, കാമ്പസ് സൗന്ദര്യവത്ക്ക രണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. | ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളി ലെ എൻ എ സ് എസ് യൂണിറ്റ്, കുറുമ്പാല ഗവ. ഹൈസ്കൂളിൽ വെച്ച് സംഘടിപ്പിച്ച സപ്‍തദിന സഹവാ സ ക്യാമ്പ് 'സ്വസ്തിർ ഭവതു' വെെ വിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു.2024 ഡിസംബർ 21 മുതൽ 27 വരെ നടത്തിയ ക്യാമ്പി ൻെറ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ മാൻ എം മുഹമ്മദ് ബഷീർ നിർവ്വ ഹിച്ചു.പിടിഎ പ്രസിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ‍് സൺ ജസീല ളംറത്ത് ഹരിതഗൃഹ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ബുഷറ വൈശ്യൻ ജാഗ്രത ജ്യേതി തെളിക്കൽ കർ മ്മവും,എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി സുകൃത കേര ള പദ്ധതിയുടെ ഉദ്ഘാടനവും നിർ വ്വഹിച്ചു.റവ. ഫാ ദർ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പ്രോ ഗ്രാം ഓഫീസർ ജിബി പി ബി ക്യാമ്പ് വിശദീകരണം നടത്തി. ചടങ്ങിൽ എം പി വത്സൻ, മമ്മൂട്ടി തോക്കൻ,അബ്‍ദുള്ള ഇ സി, അബ്ദു ൾ റഷീദ് കെ,ശ്യാൽ കെ എസ്, സാജിത് പി കെ, ഗീത ചന്ദ്രശേഖ രൻ,ലതിക തുടങ്ങിയവർ പ്രസംഗി ച്ചു.ഡോ.ഷെെമ ടി ബെന്നി സ്വാഗ തവും,അലൻ സന്തോഷ് നന്ദിയും പറഞ്ഞു. ക്യാമ്പിൻെറ ഭാഗമായി വിവിധ വി ഷയങ്ങളിൽ എൿപേർട്ട് ക്ലാസുക ൾ,ഹരിതസമൃദ്ധി അഗ്രി വോളൻറി യർ, സന്നദ്ധം,ഗ്രൂപ്പ് ഡെെനാമി ൿസ്,സ്നേഹ സന്ദർശനം,കൂട്ടുകൂടി നാട് കാക്കാം,സുകൃത കേരളം, സത്യമേ വ ജയതേ,സ്വച്ഛതാ പാൿ വാഡ തുടങ്ങിയ പരിപാടികളും, ലീഡർഷിപ്പ് പരിശീലനം, നാടൻ പാട്ട്കളരി,കായിക കർമ്മ പരിപാ ടികൾ,യോഗ പരിശീലനം, കലാ സന്ധ്യ, കാമ്പസ് സൗന്ദര്യവത്ക്ക രണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. | ||