"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ കൂട്ടിച്ചേർത്തു |
|||
| വരി 345: | വരി 345: | ||
=== ക്ലാസ് പിടിഎ യോഗം === | === ക്ലാസ് പിടിഎ യോഗം === | ||
സ്‍കൂളിലെ പത്താം ക്ലാസിലെ രക്ഷിതാക്കളുടെ യോഗം 1-1-2025 ന് ചേർന്നു. ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഇ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം, എസ് എസ് എൽ സി പഠനക്യാമ്പ്, തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിലേയ്ക്ക് സെലക്ഷൻ കുട്ടികളെ (ഉർദു കഥാരചന, പ്രസംഗം- ഫാത്തിമത്ത് ഫർഹാന, ഉർദു ഉപന്യാസം- മുബഷിറ പി പി) അഭിനന്ദിച്ചു | സ്‍കൂളിലെ പത്താം ക്ലാസിലെ രക്ഷിതാക്കളുടെ യോഗം 1-1-2025 ന് ചേർന്നു. ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഇ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം, എസ് എസ് എൽ സി പഠനക്യാമ്പ്, തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിലേയ്ക്ക് സെലക്ഷൻ കുട്ടികളെ (ഉർദു കഥാരചന, പ്രസംഗം- ഫാത്തിമത്ത് ഫർഹാന, ഉർദു ഉപന്യാസം- മുബഷിറ പി പി) അഭിനന്ദിച്ചു | ||
=== സ്ററാർ ഗ്രൂപ്പിനെ അഭിനന്ദിച്ചു === | |||
[[പ്രമാണം:15088 stargroup july 2024.jpg|ഇടത്ത്|ലഘുചിത്രം|193x193px]] | |||
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യുടെ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്രൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിച്ചു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പുരസ്‍കാരം നൽകുന്നത്. | |||